തൃശൂര്‍ :പാലയൂര്‍ പള്ളി പണ്ട് ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് വിവാദപ്രസ്താവന കുത്തിപ്പൊക്കി സുരേഷ് ഗോപി മറുപടി പറയണമെന്ന് വരെ പ്രചാരണം അഴിച്ചുവിട്ട മീഡിയവണ്ണിനും മാധ്യമം ദിനപത്രത്തിനും മറുപടി നല്കി സുരേഷ് ഗോപി. അദ്ദേഹം ഗുരുവായൂരിലെ പാലയൂര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി.
സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന വലിയൊരു സംഘം പള്ളിപരിസരത്ത് കാത്ത് നിന്നിരുന്നു.
താലിയക്കുളത്തില് ഉള്‍പ്പെടെ പാലയൂര്‍ പള്ളിയുടെ എല്ലായിടത്തും സുരേഷ് ഗോപി സന്ദര്‍ശിച്ചു. പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: