Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ടല ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 08:47 pm IST
in Thiruvananthapuram

മാറനല്ലൂര്‍: കോടികളുടെ ക്രമക്കേട് കണ്ടെത്തുകയും മുന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ കുറ്റക്കാരന്ന് ബോധ്യപ്പെടുകയും ചെയ്ത കണ്ടല സഹകരണ ബാങ്കില്‍ ഇനി അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി നിലവില്‍ വരും. റ്റി.197 ാം നമ്പര്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തില്‍ 1969 ലെ കേരള സഹകരണനിയമം വകുപ്പ് 33 പ്രകാരം തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ആണ് നിലവിലുള്ള പാര്‍ട്ട് ടൈം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്ത് കണ്ടല, അരുമാളൂര്‍ കുഴിവിളാകം വര്‍ഷയില്‍ അജിത് കുമാര്‍. ജെ കണ്‍വീനറായും, കാട്ടാക്കട, കഞ്ചിയൂര്‍ക്കോണം ഹൃദ്യയില്‍ കെ.ഉപേന്ദ്രന്‍, കൊല്ലോട്, കല്ലുമുക്ക് പുത്തന്‍വീട് ഗീതത്തില്‍ സുരേഷ്‌കുമാര്‍, എന്നിവര്‍ അംഗങ്ങളായും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് ഇറക്കിയത്.

അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി 2024 ആഗസ്റ്റ് 31 വരെ ആയിരിക്കുന്നതാണ് എന്നും ഉത്തരവില്‍ ഉണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സംഘം നിയമാവലിക്കും അനുസൃതമായി ഭരണനിര്‍വഹണം നടത്തേണ്ടതും നല്‍കിയിട്ടുള്ള കാലയളവിനുള്ളില്‍ സംഘത്തില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും, സ്വീകരിച്ച നടപടിക്രമങ്ങള്‍ യഥാസമയം രജിസ്ട്രാര്‍ ആഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ് എന്നും പാര്‍ട്ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയ്‌ക്ക് ചാര്‍ജ്ജ് കൈമാറി വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ് എന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

Tags: kandala co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും
Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ സിപിഐ നേതാവ് ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

Thiruvananthapuram

കണ്ടല ബാങ്ക് തട്ടിപ്പ് കേസ് : പ്രതിയായ ഭാസുരാംഗന് വീണ്ടും ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

ഭാസുരാംഗന്‍ കോടികളുടെ കാലിത്തീറ്റ കുംഭകോണവും നടത്തി; പിടികൂടിയത് മില്‍മയ്‌ക്ക് പാല്‍ നല്‍കിയിരുന്നവരെ

Kerala

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെയും മകനെയും അറസ്റ്റ് ചെയ്ത് ഇ ഡി

News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണം, ഭാസുരാംഗന് വീണ്ടും ഇഡിയുടെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.