Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാള്‍ നിയമത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യം: ബാന്‍സുരി സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 02:09 am IST
in India
ദല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബാന്‍സുരി സ്വരാജ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ദല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബാന്‍സുരി സ്വരാജ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ന്യൂദല്‍ഹി: വലിയ വിദ്യാസമ്പന്നനാണ് ദല്‍ഹി മുഖ്യമന്ത്രി. പക്ഷേ അദ്ദേഹത്തിന് നിയമജ്ഞാനം വട്ടപ്പൂജ്യമാണ്, ബിജെപി നേതാവ് ബാന്‍സുരി സ്വരാജ് പറഞ്ഞു. ഇ ഡി ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ മുങ്ങിനടക്കുകയാണ്. നിയമത്തോട് അനുസരണ കാട്ടാത്ത ഒരാളെങ്ങനെ നാട് ഭരിക്കും, ബാന്‍സുരി ചോദിച്ചു. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

ആരോപണങ്ങള്‍ ഗുരുതരമാണ്. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആപ്പിന്റെ കേജ്‌രിവാളാണെങ്കില്‍ മറുപടി പറയേണ്ടിവരും. ഇ ഡിയെ ഭയന്ന് ഒളിച്ചുനടന്നുവെന്ന് വിചാരിച്ച് കേസുകള്‍ ഇല്ലാതാവില്ല. സമന്‍സ് അനുസരിക്കുക എന്നത് ഒരു ജനപ്രതിനിധി കാട്ടേണ്ട മിനിമം മര്യാദയാണ്. അത് അനുസരിക്കാതിരിക്കുന്നത് സെക്ഷന്‍ 174 പ്രകാരം കുറ്റകൃത്യമാണ്, ബാന്‍സുരി സ്വരാജ് പറഞ്ഞു.

സമന്‍സുകളില്‍ നിന്ന് ഒളിച്ചോടി അദ്ദേഹം പുതിയ പുതിയ കേസുകള്‍ വിളിച്ചുവരുത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ അവഹേളിക്കുകയാണ് ദല്‍ഹി മുഖ്യമന്ത്രി ചെയ്യുന്നത്, ബാന്‍സുരി ചൂണ്ടിക്കാട്ടി.

അതിനിടെ ദല്‍ഹി ജല്‍ ബോര്‍ഡ് (ഡിജെബി) കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഡിജെബിയിലെ അനധികൃത ടെണ്ടറിങ്ങിനെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പിഎംഎല്‍എ സെക്ഷന്‍ 50 പ്രകാരമാണ് സമന്‍സ് അയച്ചിരിക്കുന്നത്.

Tags: bjpBansuri SwarajAravind KejriwalModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.