Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അംബാനിയുടെ വിവാഹസല്‍ക്കാരത്തിലും തിരുച്ചിക്കള്ളന്മാര്‍ എത്തി; മെഴ്സിഡിസ് ബെന്‍സിന്റെ ചില്ല് തകര്‍ത്ത് കട്ടത് 10 ലക്ഷം രൂപയും ലാപ് ടോപും

ഇക്കുറി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ രാധിക് മെര്‍ച്ചന്‍റുമായുള്ള വിവാഹത്തിന് മുന്നോടിയായി നടന്ന മൂന്ന് ദിവസം നീണ്ട സല്‍ക്കാരച്ചടങ്ങുകള്‍ നടക്കുന്നിടത്തും തിരുച്ചിക്കള്ളന്മാര്‍ എത്തിയിരുന്നു.

Janmabhumi Online by Janmabhumi Online
Mar 18, 2024, 12:58 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുച്ചിക്കള്ളന്മാര്‍ എന്നറിയപ്പെടുന്നത് മോഷണത്തില്‍ വിദഗ്ധരായ തമിഴ്നാട്ടിലെ തിരുച്ചി പ്രദേശത്ത് നിന്നുള്ളവരാണ്. മോഷണത്തിന് സാധ്യതയുണ്ടെന്നറിഞ്ഞാല്‍ അവിടെ അവര്‍ എത്തും. ഇക്കുറി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ രാധിക് മെര്‍ച്ചന്‍റുമായുള്ള വിവാഹത്തിന് മുന്നോടിയായി നടന്ന മൂന്ന് ദിവസം നീണ്ട സല്‍ക്കാരച്ചടങ്ങുകള്‍ നടക്കുന്നിടത്തും തിരുച്ചിക്കള്ളന്മാര്‍ എത്തിയിരുന്നു.

വലിയ വിഐപികള്‍ എത്തുന്നതിനാല്‍ ധാരാളം മോഷ്ടിക്കാം എന്ന പ്രതീക്ഷയോടെയാണ് അഞ്ചംഗ സംഘം ജാംനഗറില്‍ എത്തിയത്. പക്ഷെ വിവാഹ സല്‍ക്കാര വേദിയില്‍ എത്തിയപ്പോഴാണ് കനത്ത സുരക്ഷയാണെന്നും ഉള്ളിലേക്ക് കടക്കുക എളുപ്പമല്ലെന്നും മനസ്സിലായത്. ഉടനെ അവര്‍ അവിടെ നിന്നും സ്ഥലം വിട്ടു.

പിന്നീട് രാജ്കോട്ടില്‍ എത്തിയ ഇവര്‍ അവിടെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു മെഴ്സിഡിസ് ബെന്‍സ് കാറിന്റെ ചില്ല് തകര്‍ത്ത് 10 ലക്ഷം രൂപ കട്ടെടുത്തു.ഒരു ലാപ് ടോപും മോഷ്ടിച്ചു. പിന്നീട് മുങ്ങി.

പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പൊലീസ് ഈ തിരുച്ചിക്കള്ളന്മാരെ ദല്‍ഹിയില്‍ നിന്നും പിടികൂടി. ഇവര്‍ പ്രസിദ്ധകള്ളന്മാരാണെന്ന വിവരം തിരുച്ചി പൊലീസും സ്ഥിരീകരിച്ചു. തിരുച്ചി ജില്ലയിലെ രാംജി നഗറില്‍ നിന്നുള്ളവരാണ് പ്രതികള്‍. അഞ്ചംഗ സംഘത്തിലെ നാല് പേരെ പിടിച്ചു. ഇനി സംഘത്തലവന്‍ മധുസൂദനന്‍ എന്ന വിജ് ഒളിവിലാണ്. 2023 മുതല്‍ ഏകദേശം 11 മോഷണം ഈ സംഘം നടത്തിയിട്ടുണ്ട്.

Tags: Gujarat PoliceMukesh AmbaniLatest info#RadhikaMerchant #AnantAmbaniTiruchi robbersTrichy robbers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

പുതിയ വാര്‍ത്തകള്‍

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies