Categories: Thrissur

പെൻഡുലം ഡൗസിംഗ് പരിശീലനം; സയന്റിഫിക് വാസ്‌തുഗുരു ഡോ .നിശാന്ത് തോപ്പിൽ 5 ന് തൃശ്ശൂരിൽ

Published by

തൃശ്ശൂര്‍: പ്രമുഖ വാസ്തു ആചാര്യന്‍ ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ഏപ്രില്‍ 10 ന്  പെന്‍ഡുലം ഡൗസിംഗ് എന്ന പ്രക്രിയയില്‍ പരിശീലനം നല്‍കുന്നു. ഇന്ദ്രിയാതീതമായ അവബോധം അഥവാ വരാനുള്ളത് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ് നേടുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

പങ്കെടുക്കുന്നവര്‍ക്ക് പൊതു വിപണികളില്‍ വില്‍പനക്കില്ലാത്തതും പഞ്ചലോഹ നിര്‍മിതവുമായ പെന്‍ഡുലം എന്ന അപൂര്‍വ്വ ഉപകരണം സൗജന്യമായി നല്‍കും. പരിശീലനത്തിന്റെ ഭാഗമായി ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഡീപ്പ് മെഡിറ്റേഷനും നല്‍കും. പ്രവേശനം ഏപ്രില്‍ 10 ന്  മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്. വിവരങ്ങള്‍ക്ക് 8547969788, 9744830888. തൃശ്ശൂര്‍ കേന്ദ്രമായ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയാണ് സംഘാടകര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts