ചെന്നൈ: പ്രൈം വോളിബോള്‍ ലീഗിന്റെ സൂപ്പര്‍ 5ല്‍ മുംബൈ മിറ്റിയോഴ്സിന് നിര്‍ണായക ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ അഞ്ച് സെറ്റ് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദബാദ് ഡിഫന്‍ഡേഴ്സിനെ തോല്‍പ്പിച്ചു. സ്കോര്‍: 15-8, 13-15, 7-15, 16-14, 15-13. അമിത് ഗുലിയ ആണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: