Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടിനു പണമയച്ചു; പൂര്‍ണ്ണ പട്ടിക എന്‍ ഐ എ വശം ; നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഗള്‍ഫില്‍ കുടുങ്ങി നിരവധി പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 11:21 am IST
in India

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനായി ഗള്‍ഫില്‍ ധനസമാഹരണം നടത്തിയവര്‍ എന്‍ഐഎ യെയും ഇഡിയേയും ഭയന്നു നാട്ടിലേക്ക് മടങ്ങുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നാട്ടിലെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണിവര്‍.

എന്‍ഐഎ പിടികൂടിയ പിഎഫ്‌ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്നു ഗള്‍ഫില്‍ നടത്തിയ ഇടപാടുകളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിരുന്നു.
കോഴിക്കോട് ഊരാളുങ്കല്‍ സൈബര്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്ബി സൊലൂഷന്‍ എന്ന ഷെല്‍ കമ്പനിയാണ് പിഎഫ്‌ഐയുടെ ഗള്‍ഫ് ഫണ്ട് ഹവാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഗള്‍ഫില്‍ പിഎഫ് ഐ ധനസമാഹരണത്തിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു.
കുവൈത്ത് ഇന്ത്യ സോഷ്യല്‍ ഫോറം, ഒമാനിലെ എന്‍ഡിഎഫ്, ഖത്തറിലെ കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സംഘടനകളുടെ മറവിലായിരുന്നു ധന സമാഹരണം. സൗദി അറേബ്യയില്‍ ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാന്‍ പി എഫ് ഐ സംഘടനകള്‍ പ്രവര്‍ത്തിച്ചു. ഇതിലൂടെ ലഭിച്ച പണം ഇന്ത്യയിലെ പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചിരുന്നു. യുഎഇ യില്‍ ഡാന്‍സ് ബാറുകളും റസ്റ്ററന്റുകളും നടത്തിയും പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കി.
ഐഎസ്‌ഐ എസിനു യൂസ്ഡ് കാറുകള്‍ വില്‍പന നടത്തിയും പിഎഫ്‌ഐ ഫണ്ട് സമാഹരിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പിഎഫ്‌ഐ ഗള്‍ഫില്‍ നിയോഗിച്ചിരുന്നവരാണ് ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിയത്.
ഇവരുടെ പേരു വിവരങ്ങള്‍ എന്‍ഐഎ ഇഡി ഏജന്‍സികള്‍ വ്യോമയാന വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇവര്‍ രാജ്യത്തെ ഏതു വിമാനത്താവളത്തില്‍ എത്തിയാലും അറസ്റ്റിലാകുമെന്നതാണ് അവസ്ഥ.
കുടുംബങ്ങളിലെ മരണങ്ങളിലും വിവാഹങ്ങളിലും നാട്ടിലെത്താന്‍ കഴിയാതെ ബന്ധുക്കള്‍ക്ക് മുന്നില്‍ അപഹാസ്യരാകുകയാണ് നിരവധി പേര്‍

Tags: pfiEnforcement Directorate(ED)NIANational Investigation AgencyPopular Front Of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.