കൊച്ചി: ബംഗാള്‍ ഗവര്‍ണര്‍ എക്സലന്‍സ് പുരസ്കാരം നടന് ഉണ്ണി മുകുന്ദനും സംവിധായകന് വിഷ്ണു മോഹനും സമ്മാനിച്ചു. എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കോണ്ഫഌവന്സ്ലക്ഷ്യ 2024ന്റെ ഉദ്ഘാടന വേദിയില്‍ ആണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടത്തിയത്.
50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാരത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഉണ്ണി മുകുന്ദന് സമര്‍പ്പിച്ചു. ലക്ഷ്യയില്‍ പങ്കെടുത്ത മികച്ച 10 സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ക്ക് 10,000 രൂപയുടെ എക്സലന്‍സ് പുരസ്കാരവും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: