Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആനന്ദക്കണ്ണീരില്‍ കുടുംബം ശ്യാമിനെ വരവേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 02:54 am IST
in Kerala
ശ്യാമിനെ അമ്മ ശാന്തകുമാരി, ഭാര്യ ഷീബ, മകന്‍ ഗൗതംകൃഷ്ണ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ശ്യാമിനെ അമ്മ ശാന്തകുമാരി, ഭാര്യ ഷീബ, മകന്‍ ഗൗതംകൃഷ്ണ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

പത്തനംതിട്ട: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ശ്യാം കൃഷ്ണന്‍ കുടുംബാംഗങ്ങള്‍ക്ക് അരികിലെത്തി. പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ ദുരിതപര്‍വങ്ങള്‍ താണ്ടിയെത്തിയ മകനെ അടുത്തു കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ണുനിറഞ്ഞു.

ജയില്‍ മോചിതനായിട്ടും ദയാധനം നല്കാന്‍ കഴിയാതെ ഖത്തറില്‍ തുടരേണ്ടിവന്ന ശ്യാം നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിനാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കാത്തു നിന്ന ബന്ധുക്കള്‍ക്ക് അരികില്‍ എത്തിയത്.

അമ്മ ശാന്തകുമാരി, ഭാര്യ ഷീബ, മകന്‍ ഗൗതംകൃഷ്ണ എന്നിവരും ശ്യാമിന്റെ മോചനത്തിനു നേതൃത്വം നല്കിയ ഖത്തര്‍ പുനര്‍ജനി മുന്‍ ഭാരവാഹി ഗോവിന്ദന്‍ കുട്ടി എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ സുഹൃത്തുക്കളും ശ്യാമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആയതിനാല്‍ മകള്‍ ഗൗരി കൃഷ്ണയ്‌ക്കു മാത്രം എത്താനായില്ല.

എസി മെക്കാനിക് ആയി 2013ല്‍ ഖത്തറില്‍ എത്തിയ ശ്യാം സഹപ്രവര്‍ത്തകനായ റിസ്വാന്‍ ഉള്‍ ഹഖിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആവുകയായിരുന്നു. അഞ്ചുവര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കി 2019ല്‍ ജയില്‍ മോചിതനായിട്ടും വിചാരണ കോടതി വിധിച്ച രണ്ടു ലക്ഷം റിയാല്‍(45 ലക്ഷം രൂപ) ദയാധനമായി നല്‍കാന്‍ ഇല്ലാഞ്ഞതിനാല്‍ രാജ്യം വിടാന്‍ ആയില്ല.

ശ്യാമിന്റെ ദുരിതജീവിതം അറിഞ്ഞ പുനര്‍ജനി പ്രവര്‍ത്തകര്‍ ആദ്യം താല്‍ക്കാലിക ജോലി ശരിയാക്കി നല്കി. പിന്നീട് റിസ്വാന്റെ ബന്ധുക്കളെ കണ്ടെത്തി കോടതി നിര്‍ദേശിച്ച ദയാധനവും കൈമാറി. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹായത്തോടെ അഡ്വ. ജാഫര്‍ഖാനും സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദും ശ്യാമിന് നിയമ സഹായവും ലഭ്യമാക്കി.

Tags: pathanamthittaQatarShyamReleased from prison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.