Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം 126 കോടി അനുവദിച്ചു; കശ്മീരിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള യാത്ര ഇനി റോപ്‌വേയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 06:56 pm IST
inIndia

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ജില്ലയിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും പഴക്കമേറിയ ശിവപ്രതിഷ്ഠയുള്ള ശങ്കരാചാര്യക്ഷേത്രം നഗരത്തിന്റെ ഉപരിതല നിരപ്പില്‍ നിന്നും 1100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.  പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 126.58 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം.

2026 ഡിസംബറോടെ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ഇതോടെ ശ്രീനഗറിനും ക്ഷേത്രത്തിനും ഇടയിലുള്ള യാത്രാ സമയം അര മണിക്കൂറില്‍ നിന്നും അഞ്ച് മിനിറ്റായി കുറയുമെന്ന് അധികൃതര്‍ പറഞ്ഞു.

📢 𝐉𝐚𝐦𝐦𝐮 & 𝐊𝐚𝐬𝐡𝐦𝐢𝐫 🛣 🚠#PragatiKaHighway #GatiShakti #BuildingTheNation@PMOIndia @manojsinha_ @DrJitendraSingh @RavinderRaina @BJP4JnK pic.twitter.com/dkH5vh7Jmx

— Nitin Gadkari (@nitin_gadkari) March 7, 2024

ശ്രീനഗറിലെ സബര്‍വന്‍ പാര്‍ക്കിനടുത്ത് സ്ഥിതി ചെയ്യുന്ന എസ്ഡിഎ പാര്‍ക്കിങില്‍ നിന്നും നേരിട്ട് റോപ്‌വേ വഴി തീര്‍ത്ഥാടകരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 1.05 കിലോമീറ്റര്‍ നീളമുള്ള റോപ്‌വേ പദ്ധതിയില്‍ മോണോകേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോല (MonoCable Detachable Gondola) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ 700 പിപിഎച്ച്പിഡി (Passengers per hour per direction ) എന്ന നിരക്കില്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രാ സമയം കുറയ്‌ക്കുന്നതിനൊപ്പം ദാല്‍ തടാകം ഉള്‍പ്പെടെ ശ്രീനഗറിന്റെ വിശാലത നേരില്‍ കണ്ട് ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് ഈ യാത്ര വഴി സാധിക്കും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ പ്രദേശത്തെ ടൂറിസം മേഖല വികസിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

നിരവധി പുതിയ പ്രോജക്ടുകൾ രാജ്യത്ത് നിർമ്മാണ ഘട്ടങ്ങളിലാണ്. ശ്രീനഗറിലേതുൾപ്പെടെ എട്ടെണ്ണമെങ്കിലും 2026 ഓടെ പ്രവർത്തന ക്ഷമമാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച ശ്രീനഗറിലെത്തി ശങ്കരാചാര്യ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യ കുന്നിൽ നിന്നുള്ള ചിത്രം തന്റെ സമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരുന്നു.

Upon reaching Srinagar a short while ago, had the opportunity to see the majestic Shankaracharya Hill from a distance. pic.twitter.com/9kEdq5OgjX

— Narendra Modi (@narendramodi) March 7, 2024

Tags: KashmirNitin GadkariNational Ropeway Development PlanShankaracharya temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

India

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

News

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.