Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിടവാങ്ങിയത് കവിയും കഥാകാരനുമായ രാഷ്‌ട്രീയനേതാവ്

നിരവധി ഭക്തിഗാന ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്്. മനുഷ്യസ്‌നേഹി, രാഷ്‌ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദംസൂക്ഷിച്ചിരുന്ന വ്യക്തിത്വം, ആശയങ്ങളില്‍ ഭേദമുള്ളവരേയും സ്‌നേഹത്തോടെ ഒപ്പംകൂട്ടുമായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 05:36 pm IST
in Alappuzha

കായംകുളം: നുറുങ്ങുകവിതകളും കഥകളുമെഴുതുന്ന രാഷ്‌ട്രീയക്കാരനായിരുന്നു അന്തരിച്ച ബിജെപി നേതാവ് ഡി.അശ്വനിദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ സൃഷ്ടികള്‍കൂടുതലും പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഓണാട്ടുകരയിലെ മിക്ക സാംസ്‌കാരിക സദസ്സിലും നിറസാന്നിധ്യമായിരുന്നു. നിരവധി ഭക്തിഗാന ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്്. മനുഷ്യസ്‌നേഹി, രാഷ്‌ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദംസൂക്ഷിച്ചിരുന്ന വ്യക്തിത്വം, ആശയങ്ങളില്‍ ഭേദമുള്ളവരേയും സ്‌നേഹത്തോടെ ഒപ്പംകൂട്ടുമായിരുന്നു അദ്ദേഹം.

ശബരിമല മകരവിളക്ക് ഉത്സവകാലത്ത് ജനംടിവിയില്‍ തത്സമയ വിവരണം നല്‍കുമ്പോള്‍ അത്‌കേള്‍ക്കുന്ന ഒരാള്‍ക്ക് സന്നിധാനത്തു നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹം വിവരണങ്ങള്‍ നല്‍കിയിരുന്നത്. അതുപോലെതന്നെയാണ് ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവത്തിന്റെ തത്സമയവിവരണവും അദ്ദേഹം നടത്തിയിരുന്നത്. എതിര്‍ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍പോലും നര്‍മ്മം കലര്‍ന്നഭാഷയിലൂടെ അവര്‍ക്കുകൂടി ആസ്വദിക്കുന്നതരത്തിലുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം പ്രയോഗിച്ചിരുന്നത്.

ബിജെപി സാംസ്‌കാരിക സെല്ലിന്റെ കണ്‍വീനര്‍ ചുമതല വഹിക്കുമ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം തെരുവുനാടകങ്ങള്‍ അവതരിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ രണ്ടുതവണ മത്സരിച്ച് ജയിച്ച്് കായംകുളം നഗരസഭയിലേക്കെത്തി ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യം എന്താണെന്ന്് ബോധ്യപ്പെടുത്തിയ നേതാവുകൂടിയായിരുന്നു അദ്ദേഹം.

Tags: D Ashwini Dev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.