Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമനെയും ഭാരതമാതാവിനെയും അവഹേളിച്ച് ഇന്‍ഡി മുന്നണി; ഭാരതം ഒരു രാജ്യമല്ലെന്ന് എ രാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:25 pm IST
in India

ചെന്നൈ: ശ്രീരാമനെയും ഭാരതമാതാവിനെയും അവഹേളിച്ചും ഭാരതം ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണെന്ന വിഘടനവാദമുയര്‍ത്തിയും ഇന്‍ഡി സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെ. മധുരയില്‍ ഡിഎംകെ പൊതുസമ്മേളനത്തിലാണ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ എ. രാജ നയം വ്യക്തമാക്കി വിദ്വേഷ പ്രസംഗം നടത്തിയത്. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ അവഹേളിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച സുപ്രീംകോടതി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎംകെ നേതാവ് വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്.

ബിജെപിയുടെ ജയ് ശ്രീറാം, ഭാരത് മാതാ എന്നീ ആശയങ്ങള്‍ തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ല. ‘മധുരയിലെ പൊതുപരിപാടിയില്‍ ഒരു കേന്ദ്ര മന്ത്രി പറയുകയുണ്ടായി ഇതാണ് ദൈവം, ഇതാണ് ജയ് ശ്രീറാം, ഇതാണ് ഭാരത് മാതാ കീ ജയ്. ഭാരത് മാതാവിനെയും ജയ് ശ്രീറാമിനെയും സ്വീകരിക്കുക. എന്നാല്‍ തമിഴ്‌നാട് ഒരിക്കലും അങ്ങനെ ചെയ്യില്ല.’
‘ആരാണ് രാമന്റെ ശത്രു? രാമന്‍ സീതയോടൊപ്പം കാട്ടില്‍ പോയ കഥ എന്റെ തമിഴ് ടീച്ചര്‍ പറഞ്ഞുതന്നിട്ടുണ്ട്. ആ യാത്രയില്‍ അവര്‍ കണ്ടുമുട്ടിയ ഒരു വേട്ടക്കാരനെ ഉള്‍ക്കൊണ്ടു. സുഗ്രീവനെയും വിഭീഷണനെയും സഹോദരങ്ങളായി സ്വീകരിക്കാന്‍ തയ്യാറായി. അവിടെ ജാതിയോ മതമോ ഇല്ല. എനിക്ക് രാമനേയോ രാമായണമോ അറിയില്ല, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഇന്ത്യ എന്നത് ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമാണ്. കാരണം ഒരു രാജ്യം എന്നാല്‍ ഒരു ഭാഷ, ഒരു പാരമ്പര്യം, ഒരു സംസ്‌കാരം എന്നിവയാണ്. അപ്പോള്‍ ഇന്ത്യ ഒരു രാജ്യമല്ല ഉപഭൂഖണ്ഡമാണ്.’ തുടങ്ങി വിഘടനവാദവും രാജ ഉയര്‍ത്തി.

എ. രാജയുടെ വിദ്വേഷ പ്രസംഗത്തെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രൂക്ഷമായി വിമര്‍ശിച്ചു. ശ്രീരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് രാജ ചെയ്തത്. ഡിഎംകെ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ബാധം തുടരുന്നു. ഭഗവാന്‍ രാമനെ പരിഹസിക്കുകയും മണിപ്പൂരികളെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് എ. രാജ ചെയ്തത്. ഭാരതം ഒരു രാഷ്‌ട്രമെന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസും മറ്റ് ഇന്‍ഡി സഖ്യകക്ഷികളും നിശബ്ദരാണ്. രാഹുല്‍ ഗാന്ധി, അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മൗനം വാചാലമാണെന്നും അമിത് മാളവ്യ എക്‌സില്‍ വ്യക്തമാക്കി.

 

Tags: India is not a countryDMKBharat MataA. RajaIndi AllianceTamilNadu DMKSri Ram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Article

യാര് വിസില്‍ പോടും ?

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.