കാസർകോഡ്: കുറ്റിക്കോലിൽ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നാടൻ തോക്ക് ഉപയോഗിച്ച് സഹോദരനെ വെടി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: