Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാരുതി കാറുകള്‍ മുമ്പെങ്ങുമില്ലാത്ത വിലക്കുറവില്‍…മാരുതി കാര്‍ ഉടമയാകാന്‍ ഇതുപോലെ സുവര്‍ണ്ണാവസരം വേറെ കിട്ടിയെന്ന് വരില്ല

മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് ഇപ്പോൾ ഗംഭീര ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഡീലര്‍മാര്‍. അര ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് ഡിസ്കൗണ്ട് ഓഫറുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 05:38 pm IST
inBusiness, Automobile

മുംബൈ: മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് ഇപ്പോൾ ഗംഭീര ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഡീലര്‍മാര്‍. പക്ഷെ വാങ്ങാന്‍ കഴിയുക 2023ലെ മോഡലുകളാണെന്ന് മാത്രം. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പ് 2023 മോഡൽ വാഹനങ്ങൾ അതിവേഗം വിറ്റൊഴിക്കുന്നതിന് ഡിസ്കൗണ്ട് പോലെ മറ്റൊരുവഴിയില്ലെന്ന് ഡീലര്‍മാര്‍ക്കറിയാം.

ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്, ഫ്രോങ്ക്സ് ടർബോ-പെട്രോൾ വേരിയൻ്റുകൾ എന്നിവ യഥാക്രമം 79,000 രൂപ, 83,000 രൂപ എന്നിങ്ങനെ വിലക്കുറവുകളില്‍ ലഭിക്കും. ഏതാണ്ട് മിക്ക മോഡലുകൾക്കും 50,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

2023 ഇഗ്‌നിസ്, സിയാസ് മോഡലുകൾക്ക് 61,000 രൂപയും 48,000 രൂപയും വീതം ഡിസ്കൗണ്ട് ലഭിയ്‌ക്കും. നാല് സീറ്റര്‍ എസ് യുവിയായ ജിംനിയും നല്ല വിലക്കുറവില്‍ ലഭിയ്‌ക്കും.1.50 ലക്ഷം രൂപയുടെ ഔദ്യോഗിക കിഴിവുണ്ട്. ഇതിന് പുറമെ ജിംനിയുടെ സ്പെഷ്യല്‍ എഡിഷനായ ജിംനി കൂട്ടാന്‍ തണ്ടർ എഡിഷന്‍ വിറ്റൊഴിക്കാന്‍ പ്രത്യേക വിലക്കിഴിവും ഓഫറായുണ്ട്. 10.74 ലക്ഷമാണ് വിലയെങ്കിലും ഇത് നല്ല വിലക്കുറവില്‍ ലഭിക്കുന്നതായാണ് വാര്‍ത്ത. മഹീന്ദ്രയുടെ ഥാര്‍ എന്ന ഓഫ് റോഡ് വണ്ടിയെ വെല്ലുവിളിച്ച് മാരുതി കൊണ്ടുവന്നതാണ് ജിംനി.

 

Tags: fronxjimny special editionMaruti SuzukiMarutiDiscountGrand vitaraNexondealershipprice discount
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Automobile

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.