Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുസമൂഹത്തില്‍ വേദനയുടെ നെരിപ്പോട്: ഡോ. ജോര്‍ജ് ഓണക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 11:55 pm IST
in Kerala

സിദ്ധാര്‍ത്ഥന്റെ മരണം താങ്ങാനാകാത്ത വലിയൊരു ഹൃദയഭാരം ഉണ്ടാക്കിയിരിക്കുകയാണ്. ഒരച്ഛന്റെയും അമ്മയുടെയും ദുഃഖം എന്നതിനപ്പുറത്തേക്ക് കേരളത്തിന്റെ പൊതുസൂഹത്തിന്റെയുള്ളില്‍ വേദനയുടെ നെരിപ്പോട് കത്തുന്നു. മനുഷ്യത്വം അവശേഷിച്ചിട്ടുള്ള മുഴുവന്‍ ആള്‍ക്കാരും ഇത്തരം ക്രൂരതയെ എതിര്‍ക്കുകയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മാനവ മൂല്യങ്ങളും സ്‌നേഹവും വറ്റിവരണ്ട ഏതോ മരുഭൂമിയിലെത്തപ്പെട്ട മനുഷ്യജീവികളുടെ അവസ്ഥയിലാണ് നാം. രാഷ്‌ട്രീയാതീതമായി പരിഷ്‌കൃത സമൂഹം ഒരുമിച്ച് നിന്ന് ഇതിനെ അപലപിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങും പരസ്പര ആക്രമണവുമെല്ലാം മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ആജന്മ ശത്രുവിനോട് ചെയ്യുന്നതുപോലുള്ള ക്രൂരത ഉണ്ടായിട്ടില്ല. ഞാനുമൊരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തില്‍ അടിക്കുകയോ തൊഴിക്കുകയോ ചെയ്‌തെന്നിരിക്കാം. എന്നാല്‍ ഇവിടെ വളരെ നാളത്തെ ആസൂത്രണത്തിനു ശേഷം ഒരു വിദ്യാര്‍ഥിയെ ക്രൂരമായി കൊലചെയ്തിരിക്കുകയാണ്. സംസ്‌കാരത്തെക്കുറിച്ച് കൊട്ടിഘോഷിക്കുകയും നവോത്ഥാനത്തെക്കുറിച്ച് ആണയിടുകയും ചെയ്യുന്ന കേരളത്തില്‍ ഇതുപോലൊന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

ഇതാണ് അടുത്ത തലമുറ പ്രവര്‍ത്തിക്കുന്ന സമ്പ്രദായമെന്നുവന്നാല്‍ അപകടമാണ്. രാഷ്‌ട്രീയകക്ഷികളോ മറ്റാരെങ്കിലുമോ ഇക്കാര്യങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അത് വലിയ അപകടസൂചനയാണ്. അത് സ്‌ഫോടനാത്മക അന്തരീക്ഷത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും. നാടിന്റെ പൊതുവായ ഗതിയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിക്കും.

കുട്ടികള്‍ ഇത്തരം കൊടുംക്രൂരത ചെയ്യുന്നത് അവര്‍ക്ക് മുതിര്‍ന്നവരോ അധികാര സ്ഥാനങ്ങളോ പിന്തുണ നല്‍കുന്നതുകൊണ്ടാണ്. ഇത് അപകടകരമായ ഭാവിയിലേക്ക് നമ്മെ നയിക്കും.

കാമ്പസുകളിലെ മയക്കുമരുന്നുപയോഗവും വര്‍ധിച്ചുവരികയാണ്. ആരെന്ത് ചെയ്യുന്നുവെന്ന് നിശ്ചയമില്ലാത്ത അരാചകത്വത്തിലേക്കാണ് കാമ്പസുകളുടെ പോക്ക്. നാം നേടിയെടുത്തത് മുഴുവന്‍ ഒറ്റയടിക്ക് നിലംപരിശാവുകയാണ്. ഇതിനെക്കുറിച്ച് ഗൗരവമായ മുന്‍കരുതലെടുക്കണം. അതിനുവേണ്ടി തയാറാകുന്നവര്‍ക്കെല്ലാവര്‍ക്കും ഒപ്പമുണ്ടാകും.

Tags: Dr George OnakkoorVeterinary student sidharth death casePain in the public eye
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു
Kerala

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

Kerala

ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്‌മ: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേസ്: ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദേശം

പി. പരമേശ്വരന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ പ്രകാശനം പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിക്ക് നല്കി പ്രകാശനം ചെയ്യുന്നു, കാ.ഭാ. സുരേന്ദ്രന്‍,
കെ. രാമന്‍പിള്ള, പ്രൊഫ. എം.എസ്. രമേശന്‍ തുടങ്ങിയവര്‍ സമീപം
Kerala

അസാധരണത്വം പുലര്‍ത്തിയ മഹത്‌വ്യക്തിയായിരുന്നു പി. പരമേശ്വരന്‍: ജോര്‍ജ് ഓണക്കൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.