Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സാംസ്‌കാരിക നായകരുടെ ഈ മൗനം സമൂഹത്തെ ഭയപ്പെടുത്തുന്നു: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 12:00 am IST
in News

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്‌ഐയില്‍പ്പെട്ടവരുടെ ക്രൂര മര്‍ദനത്തിനിരയായി മരിക്കാനിടയായ സംഭവം സംസ്ഥാന ഭരണത്തിന്റെ അകമ്പടിയോടെ കലാലയങ്ങളില്‍ ഇടതു ഫാസിസം അരങ്ങുതകര്‍ക്കുന്നതിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നതെന്ന് തപസ്യ കലാസാഹിത്യവേദി.

കേരളത്തിലെ കലാശാലകളില്‍ എസ്എഫ്‌ഐ വ്യവസ്ഥാപിതമായി നടപ്പാക്കുന്ന അക്രമരാഷ്‌ട്രീയത്തിന്റെ ഇരയാണ് സിദ്ധാര്‍ത്ഥ്. ഒരു കുറ്റവും ചെയ്യാത്ത പാവം വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമകളില്‍ കാണുന്ന കഥകളെ അതിശയിപ്പിക്കുന്ന ക്രൂരതയാണ് ഒരു വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ സംഘം ചേര്‍ന്ന് നടത്തിയിരിക്കുന്നത്. അക്രമങ്ങളും കൊലപാതകങ്ങളുമൊക്കെ നടത്താന്‍ കയ്യറപ്പില്ലാത്തവരായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ദുരന്തഫലമാണിത്. അക്രമത്തിന്റെ പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികളെ ഭരിക്കാന്‍ അനുവദിക്കരുത്.

കലാശാലയെ മനുഷ്യക്കശാപ്പുശാലയാക്കുന്ന സംഭവം നടന്നിട്ടും പോലീസ് കേസെടുക്കാതെ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയത്. ഈ അരുംകൊലയ്‌ക്ക് കോളജ് അധികൃതരും കൂട്ടുനിന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. കൊടുംക്രൂരതയുടെ വിവരങ്ങള്‍ ഓരോന്നായി വെളിപ്പെടുകയും ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്യുമെന്ന് വന്നതോടെയാണ് എസ്എഫ്‌ഐക്കാരായ പ്രതികളെ പോലീസ് അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അപ്പോഴും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രങ്ങളാണ് പോലീസ് പയറ്റുന്നതെന്ന സംശയമുയര്‍ന്നിട്ടുണ്ട്.

ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത സംഭവമായിരുന്നിട്ടും അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് എസ്എഫ്‌ഐയും സിപിഎമ്മിന്റെയുമൊക്കെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊടുക്രൂരതയെ വിമര്‍ശിക്കാനോ അപലപിക്കാനോ ഇടതുപക്ഷ സാംസ്‌കാരിക നായകന്മാര്‍ തയ്യാറാവാത്തത് അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നു. സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും വേണ്ടിയുള്ള ഈ മൗനം കേരളീയ സമൂഹത്തെ ഭയപ്പെടുത്തുകയാണ്. വന്യജീവികളുടെ ആക്രമണത്തിനെതിരെ ഉയര്‍ന്നതുപോലുള്ള പ്രതിഷേധമൊന്നും ഒരു വിദ്യാര്‍ത്ഥി അതിനിഷ്ഠുരമായി കൊലചെയ്യപ്പെട്ടിട്ടും ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഓരോ മലയാളിയും ചോദിക്കേണ്ടിയിരിക്കുന്നു.

ഒരു കുടുംബത്തിന്റെ എല്ലാമായിരുന്ന വിദ്യാര്‍ത്ഥിയാണ് അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഇതു ചെയ്തവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ. ടി. രാമചന്ദ്രനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: Thapasya kala sahithya vediVeterinary student sidharth death casesilence of the cultural heroes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

1. തപസ്യ കലാസാഹിത്യ വേദിയുടെ മുഖപത്രമായ വാര്‍ത്തികം ത്രൈമാസികയുടെ ആദ്യലക്കം.2. വി.എം. കൊറാത്ത്‌
Varadyam

അടിയന്തരാവസ്ഥ മാതൃഭൂമിയിലും

Kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സമ്മേളനം 19ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.