Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ഐ ലിസ്റ്റില്‍ അട്ടിമറി നടന്നതായി സംശയം; ഷോര്‍ട്ട് ലിസ്റ്റില്‍ ശാരീരികക്ഷമതാപരീക്ഷയില്‍ തോറ്റവരും ; പിഎസ് സി എസ്ഐ ഷോര്‍ട്ട് ലിസ്റ്റ് റദ്ദാക്കി

പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന സംശയം ബലപ്പെട്ടു. എസ് ഐ സെലക്ഷനില്‍ പ്രധാനമായ ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരെയും എന്തിന് ഈ പരീക്ഷയില്‍ തോറ്റവരെപ്പോലും നിയമനത്തിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:09 pm IST
in Kerala
എസ് ഐ സെലക്ഷനുള്ള ടെസ്റ്റ് (ഫയല്‍ ചിത്രം)

എസ് ഐ സെലക്ഷനുള്ള ടെസ്റ്റ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന സംശയം ബലപ്പെട്ടു. എസ് ഐ സെലക്ഷനില്‍ പ്രധാനമായ ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരെയും എന്തിന് ഈ പരീക്ഷയില്‍ തോറ്റവരെപ്പോലും നിയമനത്തിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. ഇതോടെ പിഎസ് സി പ്രസിദ്ധാകരിച്ച ഷോര്‍ട്ട് ലിസ്റ്റ് റദ്ദാക്കി. ഈ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ട്രെയിനികളെ തെരഞ്ഞെടുക്കേണ്ടിരുന്നത്. ഫെബ്രുവരി 26നും 27നും ആണ് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പിഎസ് സി ഷോര്‍ട്ട് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു.

അഞ്ച് വിഭാഗങ്ങളിലായാണ് സബ് ഇന്‍സ്പെക്ടര്‍ സെലക്ഷനുള്ള പരീക്ഷ നടന്നത്. ഇതില്‍ പ്രിലിമിനറി, മെയിന്‍ എഴുത്തുപരീക്ഷകള്‍ ജയിച്ചവര്‍ക്കായിരുന്നു കായികക്ഷമതാ പരീക്ഷ നടത്തിയത്. ഇതിന് ശേഷമാണ് അന്തിമസെലക്ഷനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റിലാണ് ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരും തോറ്റവരും ഉള്‍പ്പെടെ കയറിപ്പറ്റിയതായി പരാതി ഉയര്‍ന്നത്. ഈ ലിസ്റ്റ് റദ്ദാക്കലിലൂടെ പിഎസ് സിയ്‌ക്കും ഇടത് ഭരണത്തിനും വലിയ നാണക്കേടാണ് സംഭവിച്ചത്. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടും സംശയത്തിലായി. പാര്‍ട്ടിക്കാരെ യോഗ്യത നോക്കാതെ തിരുകിക്കയറ്റുന്നു എന്ന ആരോപണത്തിന് വീണ്ടും ബലം കിട്ടി.

ലിസ്റ്റ് അപ് ലോഡ് ചെയ്തപ്പോള്‍ ഉണ്ടായ പിഴവെന്ന് ക്ലറിക്കല്‍ പിഴവാണെന്ന് പിഎസ് സി

ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ക്ലാര്‍ക്കുമാര്‍ക്കു സംഭവിച്ച അബദ്ധമാണിതെന്നാണ് പിഎസ് സി വിശദീകരിക്കുന്നത്. പട്ടിക് അപ് ലോഡ് ചെയ്യുമ്പോള്‍ പറ്റിയ ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്നാണ് പിഎസ് സി വിലയിരുത്തല്‍. പിഴവ് നീക്കിയതിന് ശേഷം അന്തിമഷോര്‍ട്ട് ലിസ്റ്റ് ഉടനെ പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു.

 

Tags: PscSISub InspectorSI selectionPublic Service CommissionSI selection shortlistSI Shortlist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു

Kerala

പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്‌ഐയ്‌ക്കും പൊലീസുകാരനും മര്‍ദനം

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.