Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ ജിഡിപി കുതിപ്പില്‍ ഓഹരിവിപണയിലും ഉയര്‍ന്നു; സെന്‍സെക്സ് 73745 ല്‍ ; 200 ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കഴിഞ്ഞ ഏതാനും ദിവസത്തെ മാന്ദ്യവും തിരുത്തലുകളും മറികടന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചു. ഈ കുതിപ്പിന് പ്രധാനകാരണമായത് ഇന്ത്യയുടെ മൂന്നാം സാമ്പത്തിക പാദത്തിലെ‍ കണക്ക് പ്രകാരം ജിഡിപി വളര്‍ച്ച 8.4 ശതമാനം രേഖപ്പെടുത്തി എന്ന കണക്ക് പുറത്തുവന്നതാണ്.

Janmabhumi Online by Janmabhumi Online
Mar 1, 2024, 06:55 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കഴിഞ്ഞ ഏതാനും ദിവസത്തെ മാന്ദ്യവും തിരുത്തലുകളും മറികടന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചു. ഈ കുതിപ്പിന് പ്രധാനകാരണമായത് ഇന്ത്യയുടെ മൂന്നാം സാമ്പത്തിക പാദത്തിലെ‍ കണക്ക് പ്രകാരം ജിഡിപി വളര്‍ച്ച 8.4 ശതമാനം രേഖപ്പെടുത്തി എന്ന കണക്ക് പുറത്തുവന്നതാണ്. ഇതോടെ ഓഹരി നിക്ഷേപകര്‍ ഇന്ത്യയിലെ കമ്പനികളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

വാഹനവില്‍പനയിലെ കുതിപ്പും യുഎസിലെ നാണ്യപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ നില്‍ക്കുന്നതും ഇന്ത്യയിലെ ഓഹരിവിപണികള്‍ക്ക് പ്രതീക്ഷയേകി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സൂചികയായ നിഫ്റ്റി 356 പോയിന്‍റ് കുതിച്ച് 22338ലും ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് (ബിഎസ് ഇ) സൂചികയായ സെന്‍സെക്സ് 1245 പോയിന്‍റ് കുതിച്ച് 73745 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 1166 പോയിന്‍റ് കുതിച്ച് 47,286ല്‍ എത്തി.

വെള്ളിയാഴ്ച മാത്രം ഏകദേശം 200ഓളം ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്സ്, ടിവിഎസ് മോട്ടോഴ്സ്, ടോറന്‍റ് ഫാര്‍മ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ജിന്‍ഡാന്‍ സ്റ്റീല്‍, കല്യാണി സ്റ്റീല്‍, റികോ ഓട്ടോ എന്നീ ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ബാങ്കിംഗ് ഓഹരികള്‍ വരും ദിവസങ്ങളില്‍ പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, സെയില്‍, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍റ് ടി, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, എച്ച് സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടമുണ്ടാക്കി.

ലോഹങ്ങളുടെ സൂചികയിലാണ് 4 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഇതില്‍പ്പെട്ട ഓഹരികളായ ടാറ്റാ സ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍, സെയില്‍ എന്നീ ഓഹരികള്‍ കുതിച്ചു. ഓട്ടോ, ബാങ്ക്, കാപിറ്റര്‍ ഗുഡ്സ്, ഓയില്‍ ആന്‍റ് ഗ്യാസ് എന്നീ മേഖലയിലെ ഓഹരികള്‍ക്ക് രണ്ട് ശതമാനം വരെ ഉയര്‍ച്ചയുണ്ടായി. അതേ സമയം ആരോഗ്യമേഖലയിലെ ഓഹരികളും ഐടി മേഖലയിലെ ഓഹരികളും യഥാക്രമം ഒരു ശതമാനവും അരശതമാനവും താഴ്ന്നു.

മോദിയുടെ തുടര്‍ഭരണത്തില്‍ വാനോളം പ്രതീക്ഷ
മോദി മൂന്നാമതും ഭരണത്തില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരിവിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച് മാസത്തിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കല്‍ വിപണിയെ കൂടുതല്‍ സ്വാധീനിക്കും. തെരഞ്ഞെടുപ്പ് കാലത്തെ വാദഗതികളും ജയപരാജയ സാധ്യതകളും ഫലപ്രവചനങ്ങളും ഭാവിയില്‍ പല ചാഞ്ചാട്ടങ്ങളും ഉണ്ടാക്കിയേക്കാം. പക്ഷെ ഇവ ധാരാളം അവസരങ്ങളും തുറന്നുതരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭരണത്തുടര്‍ച്ചയെന്ന് തുരുപ്പുചീട്ടിലാണ് ഓഹരി വിപണി മുന്നേറ്റം തുടരുന്നത്. ഓരോ തവണ ഓഹരിവിപണി വീണാലും കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags: Share marketNIFTYIndian share marketSensexGDP rateUS inflationMetal indexStock exchange
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടര്‍ച്ചയായി ആറാം ദിവസവും ഉയര്‍ന്ന് ഓഹരി വിപണി; റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും അനുഗ്രഹമായി

Business

ഇന്ത്യൻ ഓഹരിവിപണി ശക്തമായി തിരിച്ചുവരുന്നു; സെൻസെക്സ് ആയിരം പോയിന്‍റ് ഉയരത്തിൽ, നിഫ്റ്റിയിലും വർദ്ധനവ്

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)
India

ഡോളറിന് ക്ഷീണം…തുടര്‍ച്ചയായി ആറാം ദിവസവും മുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; മോദിയെ കളിയാക്കിയവര്‍ മാളത്തിലൊളിച്ചു

Business

ഇന്ത്യ ആകര്‍ഷകം;ഇന്ത്യയില്‍ ഇത് ഓഹരിവാങ്ങാവുന്ന ഘട്ടം; 2025 ഡിസംബറോടെ സെന്‍സെക്സ് ഒരു ലക്ഷം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

Kerala

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളുടെ ഏഴരകോടി തട്ടിയ 2 ചൈനാക്കാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വന്‍ മോഷണം; 10 ലക്ഷം രൂപ കവര്‍ന്നു

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിിയിലാക്കാനുള്ള പരക്കം പാച്ചില്‍

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കവെ മറിഞ്ഞുവീണതില്‍ കൂട്ടുകാര്‍ കളിയാക്കി: 14 വയസുകാരി ജീവനൊടുക്കി

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

നെടുമങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളെ വയനാട് നിന്നും പിടികൂടി

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യക്കാരിയായ പാക് ചാരവനിത ജ്യോതി മല്‍ഹോത്ര (ഇടത്ത്) ജ്യോതി മല്‍ഹോത്ര കോഴിക്കോട് എത്തിയപ്പോള്‍ (വലത്ത്)

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies