Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സുസ്വാഗതം… അബുദാബി ബാപ്‌സ് ഹിന്ദു ക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 04:13 am IST
in Marukara

അബുദാബി ഹിന്ദു മന്ദിര്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. കഴിഞ്ഞമാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സന്ദര്‍ശിക്കാനായി ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം എത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല എന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയില്‍ 3.5 ദശലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇ ഗവണ്‍മെന്റാണ് ക്ഷേത്രത്തിനുള്ള സ്ഥലം സംഭാവന ചെയ്തത്. യുഎഇയിലെ എമിറേറ്റുകളെ പ്രതിനീധികരിക്കുന്ന ഒട്ടകങ്ങള്‍, ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിലെ കൊത്തുപണികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആതിഥേയ രാജ്യത്തിന് തുല്യമായ പ്രാതിനിധ്യം നല്‍കുന്നതാണ് ശിലാക്ഷേത്രത്തിലെ ഈ കൊത്തുപണികള്‍.

ഇതിന് പുറമെ ശ്രീരാമന്‍, ജഗന്നാഥന്‍, കൃഷ്ണന്‍, സ്വാമിനാരായണന്‍ (കൃഷ്ണന്റെ പുനര്‍ജന്മം), തിരുപ്പതി ബാലാജി, അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രതിമകളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലെ പ്രധാന സ്ഥാനം വഹിക്കുന്ന ആന, ഒട്ടകം, മയില്‍, സിംഹം എന്നിവയും ക്ഷേത്രത്തിന്റെ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാമായാണത്തിനും മഹാഭാരതത്തിനും പുറമെ മായന്‍, ആസ്‌ടെക്, ഈജിപ്ഷ്യന്‍, അറബിക്, യൂറോപ്യന്‍, ചൈനീസ്, ആഫ്രിക്കന്‍ പുരാണ കഥകളെയും അടിസ്ഥാനമാക്കിയുള്ള രൂപങ്ങള്‍ ക്ഷേത്ര ചുവരില്‍ കൊത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളുകളാണുള്ളത്. അകത്തളങ്ങളെ കൊത്തുപണികളെല്ലാം അതിമനോഹരമാണ്. ക്ഷേത്രത്തിന് അകത്ത് താഴികക്കുടങ്ങള്‍ക്ക് സാമാനമായ ഘടനകളും കൊത്തിവച്ചിട്ടുണ്ട്. 402 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്.

ക്ഷേത്രത്തിന്റെ ഇരുവശത്തും ഇന്ത്യയില്‍ നിന്നെത്തിച്ച ഗംഗ, യമുന നദികളിലെ വെള്ളവും സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് ക്ഷേത്രത്തിലെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത്. ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാനില്‍ നിന്നും പിങ്ക് കളര്‍ മണല്‍ക്കല്ലുകളും എത്തിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് അതിമനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാണുള്ളത്.

Tags: Abu Dhabi Baps Hindu Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബാപ്സ് ഹിന്ദു മന്ദിറിൽ മുൻകൂർ രജിസ്ട്രേഷനും ; അറിയാം സന്ദർശകർക്കുള്ള പുതിയ സേവനങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.