Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ മരുന്നുകളെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്; ചെലവ് കുറഞ്ഞതുമായ വാക്‌സിനുകള്‍ നല്കുന്നതില്‍ ഭാരതത്തിന്റെ പങ്ക് വാക്കുകള്‍ക്ക് അതീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 09:55 pm IST
in India
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും കൂടിക്കാഴ്ചയ്ക്കിടെ

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും കൂടിക്കാഴ്ചയ്ക്കിടെ

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആരോഗ്യ രംഗത്തെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആഗോള ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി വിലയേറിയ സംഭാവനകളാണ് ഭാരതം നല്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടയിലായിരുന്നു ബില്‍ ഗേറ്റസ് ഭാരതത്തെ പ്രശംസിച്ചത്.

ലോകത്തെ പിടിച്ചുലച്ച കൊവിഡ് കാലത്ത് ആഗോള തലത്തില്‍ വാക്‌സിന്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്‌സിന്റെ രൂപത്തില്‍ 150ഓളം രാജ്യങ്ങളെയാണ് ഭാരതം രക്ഷിച്ചത്. ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്കുന്ന ആഗോള കണ്ടുപിടുത്തക്കാരായി ഭാരതം മാറി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ രാഷ്‌ട്രത്തിനായി.

ഉയര്‍ന്ന നിലവാരമുള്ളതും അതേസമയം ചെലവ് കുറഞ്ഞതുമായ വാക്‌സിനുകള്‍ നല്കുന്നതില്‍ ഭാരതത്തിന്റെ പങ്ക് വാക്കുകള്‍ക്ക് അതീതമാണെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഭാവിയിലും ഭാരതത്തിന്റെ സംഭാവനകള്‍ വര്‍ധിക്കുമെന്നും ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായമേകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ അരിവാള്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഭാരത സര്‍ക്കാരും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും ശ്രമങ്ങള്‍ ആരംഭിച്ചു. അരിവാള്‍ രോഗത്തോട് ആഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ പൊരുതുകയാണ്. ചെലവേറിയ ചികിത്സയാണ് നിലവിലുള്ളത്. അമേരിക്കയ്‌ക്ക് പോലും അത് താങ്ങാനാവുന്നില്ല. ഈ അവസ്ഥ മറികടക്കാനാണ് ഭാരതം ശ്രമിക്കുന്നതും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഒപ്പം ചേരുന്നതും, അദ്ദേഹം അറിയിച്ചു.

ഇതിന് പുറമേ മാതൃ-ശിശു ആരോഗ്യം, വിളര്‍ച്ച, വാക്സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല മേഖലകളിലും സര്‍ക്കാരുമായി ഫൗണ്ടേഷന്‍ കൈകോര്‍ക്കുമെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി.

Tags: Bill GatesIndia's medicinesvaccines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

Technology

അതിസമ്പന്നനാകില്ല , മനുഷ്യനന്മ മതി : 10 ലക്ഷം കോടിയോളം രൂപ ദാനം ചെയ്യാൻ ബിൽ ഗേറ്റ്സ്, നൽകുന്നത് ഇവർക്ക്

Health

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്‌ത്തി ബില്‍ഗേറ്റ്‌സ്

World

ഇന്ത്യയുടെ വേറിട്ടു നിൽക്കുന്ന മികവിന്റെ ഗുണം ഇന്ത്യക്കാർക്കെന്ന പോലെ ലോകത്തിനും ലഭിക്കുന്നു: ബിൽ ഗേറ്റ്സ്

India

സെറോദയുടെ നിഖില്‍ കാമത്ത് ബില്‍ ഗേറ്റ്സിനോട് ചോദിച്ചു: മുതലാളിത്തമാണോ സോഷ്യലിസമാണോ ഇഷ്ടം? ചോദ്യത്തിന് ബില്‍ ഗേറ്റ്സിന്റെ മറുപടി….

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.