Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി അക്രമം: തൃണമൂൽ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റിൽ, ബംഗാൾ പോലീസിന്റെ നടപടി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 10:58 am IST
in India

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലി അക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും മുഖ്യ പ്രതിയായ ജില്ലാ പരിഷത്ത് പ്രധാന്‍ ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർദ്ധരാത്രിയോടെ ബംഗാൾ പോലിസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.

ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു. ഷാജഹാന്‍ ഷെയ്ഖുമായി സംസ്ഥാന പോലീസ് ഒത്തുകളിക്കുന്നെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു പറഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

50 ദിവസമായി ഷാജഹാന്‍ ഷെയ്ഖ് ഒളിവിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേസില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും എഎസ്ജി രാജു ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് കൈമാറുകയാണെങ്കില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒളിവില്‍ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്കോ ഇ ഡിക്കോ തുറന്ന അനുമതിയുണ്ട്. സമാനമായി, ഇതേ പ്രതിക്കെതിരെ മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവിടെയും അദ്ദേഹം ഒളിവിലാണെന്ന് കാണിക്കുന്നു. പൊതു ഓഫീസിലേ ചുമതലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് നിയമത്തെ ധിക്കരിക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഏത് ഏജന്‍സിക്കും അനുമതിയുണ്ട്. ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.

ബലാത്സംഗകേസുകള്‍ ഉള്‍പ്പടെ 43 കേസുകളാണ് ഷാജഹാന്‍ ഷെയ്ഖിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ പോലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നും ഇ ഡി ചൂണ്ടിക്കാട്ടി. ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ തോക്ക്ചൂണ്ടി ബലാത്സംഗം ചെയ്തതും വനവാസികളുടെ ഭൂമി തട്ടിയെടുത്തതും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ സിംഗിള്‍ ബെഞ്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നു.

ഷാജഹാന്‍ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്നും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ടാണ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ സ്ഥലത്ത് നിന്ന് മുങ്ങിയ ഇയാള്‍ അനുയായികളെക്കൊണ്ട് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. നിരവധി ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

Tags: Trinamool Congressshajahan sheikhSandesh Khali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

‘എല്ലാ പരിധികളും ലംഘിച്ചു’ : പ്രസിഡന്റ് മുർമുവിനെ അപമാനിച്ച തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി മോദി 

Kerala

ബേപ്പൂരില്‍ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും, യുഡിഎഫ് അസോസിയേറ്റ് അംഗമായത് പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ

India

പതിനാല് വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു , പിന്നെ എന്തിനാണ് ഇത്ര പരിഭ്രാന്തയാകുന്നത് ; ഇഡി റെയ്ഡിനെ തടഞ്ഞ മമത ബാനർജിയെ വിമർശിച്ച് ബിജെപി 

India

മമതയെ കെട്ടുകെട്ടിക്കും , റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും അതിർത്തി കടത്തും ; മാൾഡയിൽ പൊതു റാലിയിൽ പങ്കെടുക്കാൻ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.