Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണയഗാനങ്ങള്‍ ചൊരിഞ്ഞത് ഈ ഹൃദയം… കടലാഴത്തോളം പ്രണയം സൂക്ഷിച്ച പങ്കജ് ഉധാസ് ; കാമുകി നല്‍കിയ പണം കൂടി ഉപയോഗിച്ച് ആദ്യ ആല്‍ബം..

തന്റെ പ്രണയം ഒളിച്ചുവെയ്‌ക്കാന്‍ പങ്കജ് ഉധാസിനറിയില്ലായിരുന്നു. അന്യസമുദായക്കാരിയായ കാമുകി ഫരീദയ്‌ക്കൊപ്പം പങ്കജ് ഉധാസ് ഉറച്ചുനിന്നു. പങ്കജ് ഉധാസ് ഗുജറാത്തിലെ ഭൂവുടമകളായ പരമ്പരാഗത ഹിന്ദുസമുദായക്കാരന്‍. അയല്‍ക്കാരിയായ ഫരീദ പാഴ്സി കുടുംബത്തില്‍ നിന്നും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 06:36 pm IST
in India

മുംബൈ: പങ്കജ് ഉധാസ് പാടി…

“ചുപാന ഭി നഹിം ആതാ
ജടാന ഭി നഹിം ആതാ
ഹമേം തുമ്സെ മൊഹബ്ബത് ഹെ
ബതാനാ ഭി നഹി ആതാ”

(എങ്ങിനെ ഒളിച്ചുവെയ്‌ക്കണമെന്ന് എനിക്കറിയില്ല
എങ്ങിനെ പ്രകടിപ്പിക്കണമെന്നും എനിക്കറിയില്ല
ഞാന്‍ നീയുമായി പ്രണയത്തിലാണ്
പക്ഷെ എങ്ങിനെ അത് പറയമെന്ന് എനിക്കറിയില്ല)

അതെ, തന്റെ പ്രണയം ഒളിച്ചുവെയ്‌ക്കാന്‍ പങ്കജ് ഉധാസിനറിയില്ലായിരുന്നു. അന്യസമുദായക്കാരിയായ കാമുകി ഫരീദയ്‌ക്കൊപ്പം പങ്കജ് ഉധാസ് ഉറച്ചുനിന്നു. പങ്കജ് ഉധാസ് ഗുജറാത്തിലെ ഭൂവുടമകളായ പരമ്പരാഗത ഹിന്ദുസമുദായക്കാരന്‍. അയല്‍ക്കാരിയായ ഫരീദ പാഴ്സി കുടുംബത്തില്‍ നിന്നും. പാഴ്സികള്‍ക്ക് അന്യസമുദായത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ പാടില്ല. മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രേമിച്ചു. അതിനിടയില്‍ തന്റെ ആദ്യ സംഗീത ആല്‍ബം പങ്കജ് ഉധാസ് പുറത്തിറക്കിയത് ഏറെ കഷ്ടപ്പെട്ട്. ആല്‍ബത്തിന് ഏതാനും ആയിരങ്ങള്‍ കൂടി ആവശ്യമുണ്ട്. അന്ന് വിവാഹം കഴിഞ്ഞിട്ടില്ല. പക്ഷെ കാമുകിയായ ഫരീദ എവിടെനിന്നോ കടം വാങ്ങി പണം കൊടുത്തു. ആ പണം കൂടി ചേര്‍ത്താണ് ആദ്യ ആല്‍ബം ആഹത് പുറത്തിറക്കിയത്. അന്ന് അത് വലിയ വിജയവുമായിതീര്‍ന്നു. “പങ്കജ് ഉധാസ് തന്റെ ഭര്‍ത്താവായി വരണമെന്ന് ഏഴ് ജന്മങ്ങള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹം അനുവദിച്ചു. ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് കാണാം.”- ഫരീദ പറയുന്നു.

ഇരുവരും പ്രണയത്തില്‍ നിന്നും പിന്തിരിയില്ലെന്ന് കണ്ടതോടെ ഫരീദയുടെ അച്ഛന്‍ വിവാഹത്തിന് വഴങ്ങി. 1979ല്‍ കണ്ടുമുട്ടിയ പ്രണയം 1982ലെ വിവാഹത്തില്‍ കലാശിച്ചു. പിന്നീട് 42 വര്‍ഷത്തോളം ഇരുവരും പ്രണയാര്‍ദ്രരായി ജീവിച്ചു. പങ്കജ് ഉധാസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ഫരീദ പൊട്ടിക്കരഞ്ഞു. ഒരിയ്‌ക്കലും ദുസ്വപ്നത്തില്‍ പോലും കാണാത്ത ഒന്നായിരുന്നു ഫരീദയെ സംബന്ധിച്ചിടത്തോളം പങ്കജ് ഉധാസിന്റെ വിടവാങ്ങല്‍.

 

Tags: LoveMARRIAGEpankaj udhasGhazalPankajudhasFarida gupta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

Kerala

ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെ അഭാവം ഉണ്ടാക്കുന്ന ചൊവ്വാ ദോഷം;പരിഹാരങ്ങള്‍ എന്തൊക്കെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.