Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനങ്ങള്‍ കൈയൊഴിഞ്ഞ് പുന്നയൂര്‍ക്കുളം കേരള സാഹിത്യ അക്കാദമി സമുച്ചയം; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് രണ്ട് പരിപാടികൾ

Janmabhumi Online by Janmabhumi Online
Feb 28, 2024, 04:12 pm IST
in Thrissur, Literature
FacebookTwitterWhatsAppTelegramLinkedinEmail

പുന്നയൂര്‍ക്കുളം: അവശ്യ സാധനങ്ങളുടെ അപര്യാപ്തത മൂലം പുന്നയൂര്‍ക്കുളം കേരള സാഹിത്യ അക്കാദമി കമല സുരയ്യ സമുച്ചയത്തില്‍ പരിപാടികള്‍ നടത്താന്‍ ആളുകള്‍ വിസമ്മതിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് പരിപാടി മാത്രമാണ് ഇവിടെ നടന്നത്.

കമല സുരയ്യ സമുച്ചയ ഹാള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 8 മണിവരെ ഉപയോഗിക്കാന്‍ 3200 രൂപയാണ് വാടക. പകുതി സമയമാണെങ്കില്‍ 2400 രൂപ വാടക നല്‍കണം. നേരത്തെ ഇത് 2900വും 2200 ആയിരുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള വിശാലമായ സാഹിത്യഅക്കാദമി ഹാളിന് 5300 രൂപ മാത്രം വാടക നല്‍കിയാല്‍ മതി. എന്നാല്‍ 60 കസേര മാത്രം ഉള്ള ഹാളിന് 3200 രൂപ വാടക ഈടാക്കുന്നത്. മെക്ക് സൗണ്ട് സിസ്റ്റം എന്നിവ ആവശ്യക്കാര്‍ കൊണ്ടുവരണം. കറന്റ് പോയാല്‍ ജനറേറ്ററോ, ഇന്‍വര്‍ട്ടര്‍ സംവിധാനമോ ഇവിടെ ഇല്ല.

വലിയ സംഖ്യ വാടക നല്‍കുന്നതിന് പുറമെ ബാക്കിയെല്ലാം സംഘാടകര്‍ പുറത്തുനിന്ന് സംഘടിപ്പിക്കണം. കഴിഞ്ഞ ജൂലൈയില്‍ സാഹിത്യ അക്കാദമി കമലസുരയ്യ സമുച്ചയം ജനകീയമാക്കാന്‍ ചിലതെല്ലാം പ്രഖ്യാപിച്ചങ്കിലും അതെല്ലാം കടലാസിലൊതുങ്ങി. അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത യോഗം കമലസുരയ്യ സമുച്ചയത്തില്‍ ചേര്‍ന്നിരുന്നു.

ഹാളില്‍ സൗണ്ട് സിസ്റ്റം, ഇര്‍വര്‍ട്ടര്‍, കൂടുതല്‍ കസേര എന്നീവ സജ്ജീകരിക്കും, 3 മാസത്തിനൊരിക്കല്‍ പരിപാടികള്‍ നടത്തും, സമുച്ചയത്തിന്റെ പ്രവര്‍ത്തനത്തിനായി സമിതി രൂപീകരിക്കും തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങള്‍. യോഗം കഴിഞ്ഞ് മാസം 7 കഴിഞ്ഞിട്ടും അക്കാദമി ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം.

വിശ്വവിഖ്യാത എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഇവിടെ പേരിന് പോലും ഒരു ലൈബ്രറി ഒരുക്കിയിട്ടില്ല. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കിലും സമുച്ചയ ഹാളിന്റെ വാടക കൃത്യമായി ഉയര്‍ത്താന്‍ അക്കാദമി മറന്നതുമില്ല. സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടിയ വാടക നിരക്കും കാരണം ഇവിടെ പരിപാടികള്‍ നടത്താന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇത് മൂലം പുന്നയൂര്‍ക്കുളത്തെ സാഹിത്യ കൂട്ടായ്മ നിരാശയിലാണ്.

Tags: kerala Sahithya academypunnayoorkulamkamala suraya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമിയിൽ ഇനി കുറച്ച് ദിവസം കൂടിയെ ഉള്ളൂ; സാഹിത്യ അക്കാദമി അടക്കമുള്ള ചുമതലകളിൽ നിന്നും ഒഴിയുന്നതായി സച്ചിദാനന്ദൻ

Thrissur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: തൃശൂരിൽ 94കാരന്‍ അറസ്റ്റില്‍

Kerala

കേരള സാഹിത്യ അക്കാദമിയെ ജനാധിപത്യവത്കരിക്കണം: ഗോവ ഗവര്‍ണര്‍, കക്ഷിരാഷ്‌ട്രീയത്തിന്റെ കീഴില്‍ പോകേണ്ടതല്ല സാഹിത്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies