Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അതിവേഗ ടി20 സെഞ്ചുറി റിക്കാര്‍ഡുമായി നമീബിയന്‍ താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 01:33 am IST
in Cricket
യാന്‍ നിക്കോള്‍ ലോഫ്റ്റീ-ഈറ്റണ്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

യാന്‍ നിക്കോള്‍ ലോഫ്റ്റീ-ഈറ്റണ്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

കീര്‍ത്തിപുര്‍: അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടി റിക്കാര്‍ഡ് തികച്ച് നമീബിയന്‍ താരം യാന്‍ നിക്കോള്‍സ് ലോഫ്റ്റീ-ഈറ്റണ്‍. നേപ്പാളിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 33-ാം പന്തിലാണ് താരം സെഞ്ചുറി നേടിയത്. നേപ്പാളിന്റെ കുശാല്‍ മല്ല കഴിഞ്ഞ വര്‍ഷം മംഗോളിയയ്‌ക്കെതിരെ നേടിയ റിക്കാര്‍ഡ് ആണ് പഴങ്കഥയാക്കിയത്. കുശാല്‍ 34 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്.

മത്സരത്തില്‍ അഞ്ചാം നമ്പര്‍ ബാറ്ററായി ഇറങ്ങിയാണ് ലോഫ്റ്റീ-ഈട്ടന്‍ സെഞ്ചുറി തികച്ചത്. 36 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും എട്ട് സിക്‌സറും സഹിതം 101 റണ്‍സെടുത്ത് പുറത്തായി.

അതിവേഗ സെഞ്ചുറിയില്‍ നാലാം സ്ഥാനത്ത് ഭാരതത്തിന്റെ രോഹിത് ശര്‍മയുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20യിലാണ് രോഹിത് 35 പന്തുകളില്‍ സെഞ്ചുറി നേടിയത്. ഇത്രയും പന്തുകളില്‍ നിന്നും സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ആണ് മൂന്നാമത്. രോഹിത്തിനേക്കാള്‍ മുമ്പേ ഈ നേട്ടം കൈവരിച്ചതിനാലാണ് മില്ലര്‍ മൂന്നാമനായത്. ബംഗ്ലാദേശിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി.

ഇന്നലെ നടന്ന മത്സരത്തില്‍ നെപ്പാളിനെതിരെ ലോഫ്റ്റീ-ഈറ്റണ്‍ നേടിയ സെഞ്ചുറിയുടെയും ഓപ്പണര്‍ മലാന്‍ ക്രൂഗര്‍ പുറത്താകാതെ നേടിയ അര്‍ദ്ധസെഞ്ചുറിയുടെയും(59) ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 206 റണ്‍സെടുത്തു. ആതിഥേയരായ നേപ്പാള്‍ 18.5 ഓവറില്‍ 186 റണ്‍സില്‍ ഓളൗട്ടായി.

Tags: Namibian playerfastest T20 century
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.