Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കാതെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 10:09 pm IST
in Kerala

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ തീരുമാനിക്കണമെന്ന ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം. യുജിസി റെഗുലേഷന്‍ 2018 പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് പ്രമേയം.

വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍വ്വകലാശാല നോമിനിയെ നല്‍കണമെന്ന ചാന്‍സലറുടെ ആവശ്യം സാങ്കേതിക സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം പരിഗണിച്ചില്ല. ഈ ആവശ്യം ഉള്‍പ്പെടുന്ന അജണ്ട നിരാകരിക്കണമെന്ന് ചട്ടം 38 (7) പ്രകാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം പ്രൊഫ. ജി. സഞ്ജീവ് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. യുജിസി റെഗുലേഷന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന നിയമസഭ പാസാക്കിയ ബില്‍ പ്രസിഡന്റിന്റെ പരിഗണനയിലാണ്. പ്രസിഡന്റിന് വിട്ട നടപടിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയം പരിഗണിക്കുന്നത് ഉചിതമല്ലെന്നും പ്രമേയം പറയുന്നു. സാങ്കേതിക സര്‍വ്വകലാശാല വിസി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തായപ്പോള്‍ സിസ തോമസിനെ വിസിയായി നിയമിച്ചത് വിവാദമായിരുന്നു.

ഇടത് ഭൂരിപക്ഷമുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ നല്കാതെ യോഗം അട്ടിമറിക്കുകയായിരുന്നു. കേരളസര്‍വ്വകലാശാലയിലും സമാന രീതിയില്‍ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഇടത് അനുകൂല അംഗങ്ങള്‍ അനുവദിച്ചിരുന്നില്ല. മറ്റ് സര്‍വ്വകലാശാലകളിലും സമാനരീതിയില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം അട്ടിമറിക്കാനാണ് നീക്കം.

Tags: Technical Universitysearch committeeVC appointmentrepresentative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ എസ് എസ് പ്രതിനിധി സഭ 13 ന് തുടങ്ങും.

Kerala

ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വിസിയായി ചുമതലയേറ്റു; സ്വീകരണത്തിന് നന്ദി, പഴയതൊന്നും ഓർക്കുന്നില്ലെന്നും വിസി

Kerala

വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി; പട്ടിക സമർപ്പിക്കാൻ സെർച്ച കമിറ്റി അധ്യക്ഷന് നിർദേശം

Kerala

വിസി നിയമനത്തിനുള്ള മുന്‍ഗണനാപട്ടിക; മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചെന്ന് ഗവര്‍ണര്‍

Kerala

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.