Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം; അക്രമസമരങ്ങളോട് സഹിഷ്ണുത പാടില്ലെന്ന് കിസാന്‍സംഘ്

ന്യായമായ ആവശ്യങ്ങളുന്നയിച്ച് യഥാര്‍ത്ഥ കര്‍ഷകര്‍ മുന്നിലേക്ക് വരുമ്പോള്‍ പരിഗണിക്കാത്തവര്‍ അക്രമസമരങ്ങളോട് വിട്ടുവീഴ്ച കാട്ടുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിനിധിസഭാ പ്രമേയം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 09:44 pm IST
in India
ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു

ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു

അജ്‌മേര്‍(രാജസ്ഥാന്‍): കര്‍ഷകരുടെ പേര് പറഞ്ഞ് കലാപം സൃഷ്ടിക്കാനിറങ്ങുന്നവരെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന് ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയം. അക്രമികളോട് സംഭാഷണം എന്ന സര്‍ക്കാര്‍ നയം അപലപനീയമാണ്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് യഥാര്‍ത്ഥ കര്‍ഷകര്‍ മുന്നിലേക്ക് വരുമ്പോള്‍ പരിഗണിക്കാത്തവര്‍ അക്രമസമരങ്ങളോട് വിട്ടുവീഴ്ച കാട്ടുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിനിധിസഭാ പ്രമേയം ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ താത്പര്യം ദേശീയ താത്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നതാണ് കിസാന്‍സംഘിന്റെ നയം. അതുകൊണ്ട് അക്രമസമരങ്ങളെ പിന്തുണയ്‌ക്കുന്നില്ല. എന്നാല്‍ അച്ചടക്കത്തിനും ദേശീയതാത്പര്യത്തിനും യഥാര്‍ത്ഥ കര്‍ഷകര്‍ നല്കുന്ന മുന്‍ഗണനകളെ സര്‍ക്കാരുകള്‍ ബലഹീനതയായി കണക്കാക്കരുതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

കര്‍ഷകരുടെ പേരില്‍ രാഷ്‌ട്രീയ തെരഞ്ഞെടുപ്പു കരുനീക്കങ്ങള്‍ നടത്തുന്നത് മൂലം കര്‍ഷകര്‍ക്ക് മാത്രമാണ് നഷ്ടം. അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ കര്‍ഷക പ്രസ്ഥാനത്തോട് സമൂഹത്തില്‍ നിഷേധാത്മക വികാരമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ അത്തരക്കാരോട് സഹിഷ്ണുത കാട്ടരുതെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കണക്കാക്കി വിളകള്‍ക്ക് വില നിശ്ചയിക്കണമെന്ന് കിസാന്‍സംഘ് ആവശ്യപ്പെട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം. കിസാന്‍ സമ്മാന്‍ നിധിയില്‍ ഗണ്യമായ വര്‍ധന വരുത്തണം. വിത്ത് കര്‍ഷകരുടെ അവകാശമാണ്. ജിഎം വിത്തുകള്‍ അനുവദിക്കരുത്. വിപണികളില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സംവിധാനം വേണം, മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

ധാന്യ വിപണനത്തിന് സമഗ്രമായ നയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിസാന്‍സംഘ് രാജ്യത്തുടനീളം ഒരു ലക്ഷം വില്ലേജ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഒരു കോടി ആളുകളെ അംഗങ്ങളാക്കുമെന്നും മോഹിനിമോഹന്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

Tags: kisan sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Kerala

നാഷണല്‍ ജിഎം പോളിസി; രാജ്യവ്യാപക ബോധവത്കരണത്തിന് കിസാന്‍ സംഘ്

തൃശ്ശൂരില്‍ നടന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം സംസാരിക്കുന്നു
Kerala

കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം: കിസാന്‍ സംഘ്

വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യജീവനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ സംഘ് സെക്രട്ടേറിയറ്റ്
നടയില്‍ നടത്തിയ ധര്‍ണ
News

വന്യജീവികള്‍ കൊലപ്പെടുത്തുന്ന കര്‍ഷകര്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: കിസാന്‍ സംഘ്

ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷക അവകാശ പ്രഖ്യാപന റാലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുന്നു: കിസാന്‍ സംഘ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.