Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതില്‍ അടി രൂക്ഷം; മുന്നണിയോഗം ബഹിഷ്‌ക്കരിച്ച് സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 08:30 am IST
in Alappuzha

ആലപ്പുഴ: നഗരസഭയില്‍ സിപിഎം, സിപിഐ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്.ഇന്നലെ നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സിപിഐ ബഹിഷ്‌കരിച്ചു. നഗരസഭാ ഓഫീസിന് മുന്‍വശം ഇന്നലെ നടന്ന തണ്ണീര്‍പന്തല്‍ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്‌കരിച്ചു.

സിപിഎമ്മിലെ ചെയര്‍പേഴ്സണ്‍ പദവി മാറ്റത്തോടെ ഒരു വിഭാഗം സിപിഎം കൗണ്‍സിലര്‍മാര്‍ സിപിഐയെ എല്ലാ രംഗത്തും ഒതുക്കുന്നതായി നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. നഗരസഭയുടെ ഔദ്യോഗിക പരിപാടികളില്‍ പോലും നഗരസഭാ വൈസ് ചെയര്‍മാനടക്കം സിപിഐ കൗണ്‍സിലര്‍മാര്‍ക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.

ഇതിനെതിരെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിക്ക് ജനുവരി 30ന് സിപിഐ രേഖാമൂലം കത്ത് നല്‍കിയെങ്കിലും ഇതേവരെ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ മറുപടി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇന്നലെ നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സിപിഐ ബഹിഷ്‌കരിച്ചത്. കൂട്ടുത്തരവാദിത്തോടെ ചെയ്യേണ്ട നഗരസഭയിലെ ഭരണകാര്യങ്ങളിലൊന്നും ചെയര്‍പേഴ്സണോ സിപി
എം പാര്‍ലമെന്ററി പാര്‍ട്ടിയോ വൈസ് ചെയര്‍മാനോടോ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടിയോടോ ആലോചിക്കാറില്ലെന്ന ആക്ഷേപവും പാര്‍ട്ടിക്കുണ്ട്. സിപിഎം നേതൃത്വത്തിലുള്ള സ്ഥിരം സമിതികള്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ വൈസ് ചെയര്‍മാനെ കാഴ്ചക്കാരനാക്കി അവതരിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

അടുത്തിടെ നടന്ന ജനറല്‍ ആശുപത്രിയിലെ പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ പി.എസ്. എം ഹുസൈനെ വെറും ആശംസാ പ്രസംഗകനാക്കിയത് സിപിഐയ്‌ക്ക് കടുത്ത അമര്‍ഷത്തിലാക്കി.

ബീച്ചില്‍ നടന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലൈസന്‍സ് ഫീസ് വാങ്ങുന്നതിനെ ചൊല്ലിയും സിപിഎം, സിപിഐ തര്‍ക്കമുണ്ടായി.ലൈസന്‍സ് ഫീസായി നിശ്ചയിച്ച 15 ലക്ഷം പൂര്‍ണമായും വാങ്ങിയ ശേഷമേ പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന നിലപാട് വൈസ് ചെയര്‍മാനും സിപിഐയും എടുത്തെങ്കിലും ഭാഗികമായി അടച്ച് പ്രദര്‍ശനം ആരംഭിക്കാന്‍ ചെയര്‍പേഴ്സണ്‍ അനുമതി നല്‍കുകയായിരുന്നു. സിപിഐയെ എല്ലാ രംഗത്തും ഒതുക്കി നഗരസഭാ ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാക്കുന്നതിനെതിരെ കടുത്ത അമര്‍ഷമാണ് കൗണ്‍സിലര്‍മാര്‍ക്കിടയിലും പാര്‍ട്ടിക്കുള്ളിലുമുള്ളത്.കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നഗരസഭാ ഭരണത്തില്‍ കൃത്യമായ കൂടിയാലോചനകളും സിപിഐക്ക് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നെന്നും എന്നാല്‍ പുതിയ ചെയര്‍പേഴ്സണ്‍ വന്നതോടെ, കാര്യങ്ങള്‍ പൂര്‍ണമായും ഏതാനും പേരുടെ നിയന്ത്രണത്തിലായെന്നും ഇങ്ങനെ പോയാല്‍ നഗരസഭാ ഭരണത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് പാര്‍ട്ടി കൂടി ഉത്തരവാദികളാകുമെന്നാണ് സിപിഐയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചത്.

 

Tags: alappuzhaLDF meetingCPI boycotts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.