Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഗ്രീക്ക് പ്രധാനമന്ത്രി : ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകും

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും ഊഷ്മളവുമായ ബന്ധത്തിന് ഇരു നേതാക്കളും കൂടുതൽ പ്രാമുഖ്യം നൽകിയെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 09:40 am IST
in India

ന്യൂദൽഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടുന്ന ചർച്ചയാണ് നടന്നതെന്ന് ഉപരാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി മിറ്റ്സോതാകിസ് ധൻഖറിനെ സന്ദർശിച്ചതായി ഉപരാഷ്‌ട്രപതിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭാരതവും ഗ്രീസും തമ്മിൽ ആഴത്തിലുള്ള ഉഭയകക്ഷി ഇടപഴകലിന് മുതിരുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും ഊഷ്മളവുമായ ബന്ധത്തിന് ഇരു നേതാക്കളും കൂടുതൽ പ്രാമുഖ്യം നൽകിയെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മിറ്റ്സോതാകിസ് ഭാരതത്തിലെത്തിയത്. 15 വർഷത്തിനിടെ ഗ്രീസ് രാഷ്‌ട്രത്തലവൻ നടത്തുന്ന ആദ്യ ഭാരത സന്ദർശനമാണിത്.

ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്‌ക്ക് മുന്നോടിയായി മിറ്റ്സോതാകിസിന് രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ ആചാരപരമായ സ്വീകരണം നൽകിയിരുന്നു.

Tags: Vice President of IndiaGreecebharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം (ഇടത്ത്) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

തുര്‍ക്കിയെ തളയ്‌ക്കാന്‍ ആകാശ് തീര്‍ വേണമെന്ന് ഗ്രീസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകളെ വീഴ്‌ത്തിയ ആകാശ് തീറിന്റെ പ്രകടനം ഗ്രീസിന് ബോധിച്ചു

India

പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഗ്രീസുമായി സുപ്രധാന കരാറിലേർപ്പെട്ട് ഇന്ത്യ 

World

‘ഗ്രീസ് തീകൊണ്ട് കളിക്കുന്നത് നിർത്തണം’ : ഇന്ത്യയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി തുർക്കി പത്രങ്ങൾ , നിരാശയിൽ മുഖം താഴ്‌ത്തി എർദോഗൻ

പ്രതിരോധരംഗത്ത് ഇന്ത്യയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന ധ്വനി മിസൈല്‍ എത്താറായി..
India

പാകിസ്ഥാനെ തകര്‍ത്ത ബ്രഹ്മോസ് താണ്ഡവം..ഇനി ധ്വനി എത്തിയാലോ? ഇന്ത്യയെ ഹൈപ്പര്‍സോണിക് യുഗത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്ന ധ്വനി ചര്‍ച്ചയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.