Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇരുപത് വർഷത്തിനുള്ളിൽ ഭാരതം ലോകത്ത് കൂടുതൽ കായിക മെഡലുകൾ നേടുന്ന അഞ്ച് രാജ്യങ്ങളിലൊന്നായി മാറും: കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നത് മെഡലുകൾക്കായുള്ള ഒരു വേദി എന്നതിലുപരി ഇത് ഐക്യത്തിന്റെയും കായിക മനോഭാവത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും ആഘോഷമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 09:45 am IST
in Sports

ഗുവാഹത്തി: അടുത്ത ഇരുപത് വർഷത്തിനുള്ളിൽ അന്താരാഷ്‌ട്ര മീറ്റുകളിൽ മികച്ച രീതിയിൽ മെഡൽ നേടുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഭാരതം മാറുമെന്ന് കേന്ദ്രകായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ. ഗുവാഹത്തിയിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023-ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താക്കൂർ.

യുവ കായിക താരങ്ങൾ പ്രത്യേകിച്ച് സർവ്വകലാശാല തലങ്ങളിൽ, അവരുടെ കായിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029-ൽ യൂത്ത് ഒളിമ്പിക്‌സും 2036-ലെ സമ്മർ ഒളിമ്പിക്‌സും ആതിഥേയത്വം വഹിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ തങ്ങളുടെ ലക്ഷ്യം മെഗാ മത്സരങ്ങൾ മാത്രമല്ല മറിച്ച് മെഡൽ പട്ടികയിൽ മുന്നേറാനും ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2036-ഓടെ മെഡലുകളുടെ പട്ടികയിൽ ആദ്യ 10-ലും 2046-ഓടെ ആദ്യ അഞ്ചിലും ഭാരതം എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കായിക യുവജനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭൂരിഭാഗം കളിക്കാരും സർവ്വകലാശാലകളിൽ നിന്നുള്ളവരാണെന്നും സർവ്വകലാശാല തലം മുതൽ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആരംഭിച്ചതെന്നും യുവാക്കളെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നത് മെഡലുകൾക്കായുള്ള ഒരു വേദി എന്നതിലുപരി ഇത് ഐക്യത്തിന്റെയും കായിക മനോഭാവത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും ആഘോഷമാണ് നിങ്ങൾ ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചാൽ ഭാവിയിൽ നിങ്ങൾക്ക് അന്താരാഷ്‌ട്ര മീറ്റുകളിൽ മികച്ച മെഡലുകൾ നേടാനും രാജ്യത്തിന് മഹത്വം കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഐയുജിയുടെ ഈ പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന വടക്കുകിഴക്കൻ മേഖലയ്‌ക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്ന പ്രാധാന്യവും താക്കൂർ ഊന്നിപ്പറഞ്ഞു. ഭാരതത്തിൽ മെഗാ ഇൻ്റർനാഷണൽ സ്പോർട്സ് മീറ്റുകൾ നടക്കുമ്പോൾ, ഈ മേഖലയും ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

200 ലധികം സർവകലാശാലകളിൽ നിന്നുള്ള 4,500-ലധികം കായികതാരങ്ങൾ ഗെയിംസിന്റെ നാലാം പതിപ്പിൽ പങ്കെടുക്കുന്നു. പരമ്പരാഗത കായിക ഇനങ്ങളും മത്സരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിന് പുറമെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മേഘാലയ, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഫെബ്രുവരി 29ന് സമാപിക്കുന്ന ഗെയിംസിന്റെ നാലാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Tags: Khelo India Youth GamessportsAnurag singh takurbharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

Kerala

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.