Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ രണ്ട് മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 10:51 pm IST
in Sports
പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

കോഴിക്കോട്: ഏഷ്യാ കപ്പ് 2025 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഭാരത പുരുഷ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ടീമില്‍ ഇടംനേടി. വൈശാഖ് കെ. മനോജ്, പ്രണവ് പ്രിന്‍സ് എന്നിവരാണ് ഭാരത ടീമില്‍ ഇടംപിടിച്ച മലയാളികള്‍. വൈശാഖ് ആദ്യമായാണ് ഭാരത ടീമില്‍ ഇടംപിടിക്കുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇന്ന് മുതല്‍ 27 വരെ കസാക്കിസ്ഥാനിലും ന്യൂദല്‍ഹിയിലും നടക്കും. ഇന്ത്യന്‍ സീനിയര്‍. ഖത്തര്‍, കസാക്കിസ്ഥാന്‍, ഇറാന്‍ എന്നിവരുമായി ഗ്രൂപ്പ് ഇയിലാണ്.

ടീം. അമൃതപാല്‍ സിംഗ് (ക്യാപ്റ്റന്‍), കന്‍വര്‍ ഗുര്‍ബാസ് സിംഗ് സന്ധു, പ്രിന്‍സിപ്പല്‍ സിംഗ്, പാല്‍പ്രീത് സിംഗ് ബ്രാര്‍, അമരേന്ദ്ര നായക്, സഹൈജ് പ്രതാപ് സിംഗ് സെഖോണ്‍, വിശേഷ് ഭൃഗുവംശി, മുയിന്‍ ബെക് ഹഫീസ്, പി. ബലധനേശ്വര്‍ പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്, അരവിന്ദ് കുമാര്‍ മുത്തുകൃഷ്ണന്‍.

ഹെഡ് കോച്ച്: വെസ്ലൈന്‍ മാറ്റിക്. പരിശീലകര്‍: സന്തോഷ്. പി.എസ്, പ്രദീപ് തോമര്‍, ശിവ ഷണ്‍മുഖ സിംഗ്, കാര്‍ത്തിക് രാജ (ഫിസിയോ) സൂരജ് വീര്‍ ശര്‍മ (സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്), അശോക്) കുമാര്‍ സാഹു.

 

Tags: India squadAsia Cup 2025Two Malayalis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലീമ ടെറ്റെ
Hockey

വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു

Cricket

ഇത് പേടിപ്പിക്കാനാകാത്ത ഭാരത കരുത്ത്

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

World

പ്രധാനമന്ത്രിയുടെ ഓപ്പറേഷൻ സിന്ദൂർ പരാമർശം കുറിക്ക് കൊണ്ടത് ഖ്വാജ ആസിഫിന് ; ക്രിക്കറ്റിന്റെ പേരിൽ മോദി രാഷ്‌ട്രീയം കളിക്കുന്നുവെന്ന് പാക് നേതാവ്

Cricket

പിസിബി ചെയർമാൻ നഖ്‌വിക്കും പാകിസ്ഥാൻ ടീമിനും വലിയ നാണക്കേട് ; ട്രോഫി സ്വീകരിക്കാതെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.