ജമ്മു കശ്മീരില്‍ വികസനത്തിന്റെ തേരോട്ടമുയര്ത്തി ആദ്യത്തെ എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. 40 വര്‍ഷത്തിലേറെ ഇന്ത്യയും കശ്മീരും ഒന്നിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സാധ്യമാക്കാന്‍ കഴിയാത്ത നേട്ടമാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജമ്മു കശ്മീരിലെ എയിംസ് രാജ്യത്തിന് സമര്‍പ്പിക്കുക.
പ്രധാനമന്ത്രി മോദി എക്സില്‍ പങ്കുവെച്ച് പോസ്റ്റ് :
Delighted that AIIMS Jammu will be inaugurated tomorrow. This will cater to the healthcare needs of the region and will benefit several people. https://t.co/yF3DQpwMVz
— Narendra Modi (@narendramodi) February 19, 2024
ഒരു കാലത്ത് തീവ്രവാദികളുടെ മണ്ണായി അറിയപ്പെട്ടിരുന്ന കശ്മീരിന് ഇതുവരെ നിഷേധിക്കപ്പെട്ട അത്യാധുനിക ചികിത്സാസംവിധാനമാണ് എയിംസിലൂടെ അവിടെ എത്തുന്നത്. “നാളെ(ചൊവ്വാഴ്ച) എയിംസ് കശ്മീരില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഇത് ആ പ്രദേശത്തെ ആരോഗ്യസേവനരംഗത്തെ ആവശ്യം സഫലമാക്കും. നിരവധി പേര്‍ക്ക് സഹായകരമാകും.”- പുതുതായി ഉയരുന്ന എയിംസിന്റെ കെട്ടിടസമുച്ചയത്തിന്റെ വീഡിയ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് മോദി കുറിച്ചു.
2014ല്‍ ശിലസ്ഥാപനം നിര്‍വ്വഹിച്ച എയിംസാണ് 2024ല്‍ തുറക്കുന്നത്. 1661 കോടി രൂപ ചെലവിലാണ് അവിടെ എയിംസ് ഉയരുന്നത്. 226.84 ഏക്കറിലാണ് ഈ എയിംസ് ഉയരുന്നത്. എമര്‍ജന്‍സി ബ്ലോക്ക്, കണ്വെന്ഷന് സെന്റര്‍, ആയുഷ് ബ്ലോക്ക്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: