Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ വീഴ്‌ത്തി അഹമ്മദാബാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 12:50 am IST
in Sports
പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത-അഹമ്മദാബാദ് പോരാട്ടത്തിനിടെ

പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത-അഹമ്മദാബാദ് പോരാട്ടത്തിനിടെ

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ പവേര്‍ഡ് ബൈ എ23 സീസണ്‍ മൂന്നില്‍ അഹമ്മദാബാദിന് തുടര്‍ച്ചയായ രണ്ടാം ജയം. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 15-9, 15-6. ആദ്യ സെറ്റില്‍ മാത്രമാണ് കൊല്‍ക്കത്ത് മികച്ച പ്രകടനം നടത്താനായാത്. മൂന്നാം സെറ്റില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു ടീം.

നന്ദഗോപാലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ജയത്തോടെ നാലു പോയിന്റുമായി അഹമ്മദാബാദ് ആദ്യ സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്തയുടെ തുടര്‍ച്ചായ രണ്ടാം തോല്‍വിയാണിത്. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും.

Tags: Ahmedabadchampions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദം, പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ ; ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇരു രാജ്യങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു

Cricket

ടി20 ലോകകപ്പ് സെമി വേദികള്‍ കൊല്‍ക്കത്ത, അഹമ്മദാബാദ്

India

ആസാദ് തീവ്രവാദിയല്ല , അവൻ മരുമകളെ കൂട്ടാൻ പോയതാണെന്ന് ബാപ്പ ; അഹമ്മദാബാദിൽ മകൻ എടിഎസിന്റെ പിടിയിലായത് ആയുധ വിതരണത്തിനിടെ

ഹര്‍മന്‍പ്രീത് കൗര്‍ കോച്ച് അമോലിന്‍റെ കാല്‍പിടിക്കുന്നു (ഇടത്ത്) ഹര്‍മന്‍പ്രീത് കൗറും സ്മൃതിമന്ഥനയും ആലിംഗനബദ്ധരായി ഇന്ത്യന്‍ പതാകയ്ക്കുള്ളില്‍ (വലത്ത്)
Cricket

കോച്ചിന്റെ കാല്‍തൊട്ട് ഗുരുവന്ദനം… ഇന്ത്യന്‍ പതാകയാല്‍ പൊതിഞ്ഞ് ഹര്‍മന്‍പ്രീതും സ്മൃതിയും; സോഷ്യല്‍മീഡിയയില്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്രെന്‍ഡിങ്

India

അഹമ്മദാബാദിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി 17 ബംഗ്ലാദേശി സ്ത്രീകൾ പിടിയിൽ ; ഇവരെ എത്തിച്ചത് മാംസക്കച്ചവടത്തിനും ദേശവിരുദ്ധ നടപടികൾക്കുമെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.