Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാരാമതി തിളയ്‌ക്കുന്നു: സുനേത്രയോ സുപ്രിയയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 01:38 am IST
in India

മുംബൈ: ബാരാമതി കണ്ട് പനിക്കണ്ടെന്ന് സുപ്രിയ സുലെയ്‌ക്ക് അജിത് പവാറിന്റെ മുന്നറിയിപ്പ്. അത് സുപ്രിയയുടെ സീറ്റല്ല, എന്‍സിപിയുടെ സീറ്റാണ്. അജിത് മുന്നറിയിപ്പ് നല്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചൂടേറുകയാണ് ബാരാമതിയില്‍. ആദ്യം ശരത് പവാറും പിന്നീട് മകള്‍ സുപ്രിയയും സ്വന്തമാക്കിവച്ച മണ്ഡലത്തിലേക്കാണ് ഒര്‍ജിനല്‍ എന്‍സിപിയായി അംഗീകാരം കിട്ടിയ അജിത് പവാറിന്റെ കടന്നുവരവ്.

ബാരാമതിക്കാരോട് എനിക്ക് നന്ദിയുണ്ട്. എന്‍സിപിക്കെതിരെ നിന്ന എല്ലാ സ്ഥാനാര്‍ത്ഥികളും കെട്ടിവച്ച കാശ് പോലും കിട്ടാതെ തുന്നം പാടിയ ചരിത്രമുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. ആ പിന്തുണ എന്‍സിപിക്കുള്ളതാണ്. അത് മോഹിച്ച് ആരും ബാരാമതിയിലേക്ക് ഇറങ്ങരുതെന്ന് അജിത് മുന്നറിയിപ്പ് നല്കി. 1967 മുതല്‍ 1990 വരെ ശരത് പവാറും തുടര്‍ന്ന് ഇത് വരെ അജിത് പവാറുമാണ് ബാരാമതിയെ പ്രതിനിധീകരിച്ച് മഹാരാഷ്‌ട്ര അസംബ്ലിയിലെത്തിയത്.

ലോക്‌സഭയിലും എന്‍സിപിയുടെ കുത്തക സീറ്റാണ് ബാരാമതി. കഴിഞ്ഞ മൂന്ന് തവണയും ഈ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത് സുപ്രിയയാണ്. എന്നാല്‍ ഇക്കുറി കളം മാറിയിരിക്കുന്നു. സുപ്രിയ സുലെ ഇപ്പോള്‍ എന്‍സിപി അല്ല. പുതിയ ചിഹ്നവും വേണം. യഥാര്‍ത്ഥ എന്‍സിപിയായി അജിത് പവാര്‍ പക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും മഹാരാഷ്‌ട്ര നിയമസഭയും അംഗീകരിച്ചതിന് പിന്നാലെയാണ് ബാരാമതി ചൂടേറിയ ചര്‍ച്ചയാകുന്നത്.

സുപ്രിയയ്‌ക്കെതിരെ എന്‍സിപി സ്ഥാനാര്‍ത്ഥിയായി പവാര്‍ കുടുംബത്തില്‍നിന്ന് തന്നെ ഒരാള്‍ വരുമെന്നാണ് അജിത് നല്കുന്ന സൂചന. ലോക്‌സഭയിലേക്ക് എന്‍സിപി മത്സരിക്കും. സ്ഥാനാര്‍ത്ഥി ആരായാലും വിജയിപ്പിക്കണം. എന്‍സിപി സ്ഥാനാര്‍ത്ഥി തോറ്റാല്‍പിന്നെ ബാരാമതിയില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വരില്ല. വോട്ട് വികാരപരമല്ല, വികസനത്തിനായിരിക്കണം. വികാരം വില്‍ക്കാന്‍ ചിലര്‍ വരും. അവരെ കരുതിയിരിക്കണം. എന്നോട് നിങ്ങള്‍ക്ക് സ്‌നേഹമുണ്ടെന്ന് അറിയാം. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കണം, അജിത് പവാര്‍ ബാരാമതിക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ പറയുന്നു.

അജിത്തിന്റെ ഭാര്യ സുനേത്ര പവാര്‍ ബാരാമതിയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരാന്‍ തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ആവേശത്തിലാണ് ജനങ്ങള്‍. പവാര്‍ കുടുംബത്തിന്റെ കോട്ടയില്‍ പവാറുമാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഹരത്തിലാണ് മറാഠാ രാഷ്‌ട്രീയം.

 

Tags: Ncpsupriya suleBaramatiMaratha Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

പുതിയ വാര്‍ത്തകള്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.