Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വടം പൊട്ടി മത്സ്യബന്ധനയാനങ്ങള്‍ഒഴുകി… വന്‍ ദുരന്തം ഒഴിവായി; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 11:01 pm IST
in Ernakulam
കൊച്ചി അഴിമുഖത്ത് വടം പൊട്ടി മത്സ്യബന്ധന യാനങ്ങള്‍ ഒഴുകി നടക്കുന്നു. പിന്നില്‍ നാവികസേനാ കപ്പല്‍

കൊച്ചി അഴിമുഖത്ത് വടം പൊട്ടി മത്സ്യബന്ധന യാനങ്ങള്‍ ഒഴുകി നടക്കുന്നു. പിന്നില്‍ നാവികസേനാ കപ്പല്‍

മട്ടാഞ്ചേരി: വടം പൊട്ടി ഒഴുകിയ മത്സ്യ ബന്ധന യാനങ്ങള്‍ കൊച്ചി അഴിമുഖത്തെ മണിക്കൂറുകളോളം ദുരന്ത ഭീതി യിലാഴ്‌ത്തി. വൈകിട്ട് മൂന്നിനാണ് 7 മത്സ്യ ന്ധന യാനങ്ങള്‍ ഫോര്‍ട്ടു കൊച്ചിയില്‍ ഒഴുകി നടന്നത്.

ഫോര്‍ട്ടുകൊച്ചി ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ കെട്ടിയിട്ട ബോട്ടുകളാണ് വടം പൊട്ടിയത്.ഇന്ധനം നിറയ്‌ക്കാനും തൊഴിലാളികളെ കയറ്റിയിറക്കാനുമായി കെട്ടിയിട്ടമത്സ്യബന്ധന യാനങ്ങളാണിത്.പത്തില്‍ കൂടുതല്‍ ബോട്ടുകളാണ് ഒരെ സമയം ടൂറിസ്റ്റ് ബോട്ടുജെട്ടിക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപം നിരന്നു കിടക്കുന്നത്.

ഇവയാണ് കയറ് പൊട്ടി അപകടകരമായ അന്തരീഷമുണ്ടാക്കിയത്.ബോട്ടുകളടക്കമുള്ള യാനങ്ങള്‍ ഒഴുകിയതോടെ അഴിമുഖത്ത് കടത്ത് സര്‍വീസ് നടത്തുന്ന റോ- റോ , സ്‌കുള്‍ വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളുമായുള്ള ടുര്‍ ബോട്ടുകള്‍ നാവിക സേനയുടെ ചെറിയ കപ്പല്‍ എന്നിവ ഒരേ സമയം അഴിമുഖ മേഖലയിലെത്തിയത് യാത്രക്കാരിലും കരയില്‍
കണ്ടു നിന്നവരിലും പരിഭ്രാന്തി പരത്തി.

തുടര്‍ന്ന് ഓളങ്ങളില്‍പ്പെട്ട് ബോട്ടുകള്‍ ഒഴിഞ്ഞുമാറിയതും ടഗ്ഗുകളെത്തി ബോട്ടുകളെ നിയന്ത്രിച്ചതും മറ്റു യാന്ങ്ങള്‍ സ്വയം നിയന്ത്രിച്ചതുമൂലം വന്‍ അപകടം ഒഴിവായി.

വിദേശ വിനോദസഞ്ചാരികള്‍ ,പ്രാദേശിക സഞ്ചാരികള്‍ സ്‌കൂളുകളില്‍ നിന്ന് വിനോദ സഞ്ചാരത്തിന് വരുന്ന കുട്ടികള്‍ ഉള്‍പെടെയുള്ളവരാണ് ടൂറിസ്റ്റ് ബോട്ടുകളിലുണ്ടാ
കുക. ഇത്തരം സാഹചര്യങ്ങളിലാണ് മത്സ്യ ബന്ധനയാനങ്ങള്‍ അപകട ഭീഷണി.കഴിഞ്ഞ മൂന്ന് മാസത്തിനകം മൂന്ന് തവണയാണ് മത്സ്യബന്ധന ബോട്ടിടിച്ച് ബോട്ട് ജെട്ടിയുടെ ഒരു ഭാഗം തകര്‍ന്നത്. 2015-ല്‍ മത്സ്യന്ധന ബോട്ട് യാത്ര ബോട്ടിലിടിച്ച് 11 പേരുടെ ജീവന്‍ നഷ്ടമായ
തും അഴിമുഖത്തുണ്ടായ ദുരന്തമാണ്. അപകടകരമായ സ്ഥിതിയിലാണ് അഴിമുഖ യാത്രയെ ന്നതും അധികൃതര്‍ തിരിച്ചറിയണമെന്നാവശ്യമുയരുകയാണ്.

ടൂറിസ്റ്റ് ബോട്ടില്‍ എത്തുന്നവരുടെ സുരക്ഷയിലും ബോട്ട് ജെട്ടിയുടെ സുരക്ഷയിലും ആശങ്കയുണ്ടെന്നും കൊച്ചിന്‍ ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി നോഡല്‍ ഓഫീസര്‍ ബോണി തോമസ് അറിയിച്ചു.

Tags: kochimajor disasterAlleged negligencefishing boats drifted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.