Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അലക്‌സി നവല്‍നി, പുടിന്റെ ശക്തനായ എതിരാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 10:36 pm IST
in News

മോസ്‌കോ: ആര്‍ട്ടിക് ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുന്നതിനിടെ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിഅന്തരിച്ചു എന്ന റിപ്പോര്‍ട്ടു വരുന്നത് റഷ്യ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍. അതികൊണ്ടു തന്നെ സംശയത്തിന്റെ മുന പ്രസിഡന്റ് വ്‌ലാദിമീര്‍ പുടിനിലേക്കും നീളുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് പുടിന്‍.

പുടിന്റെ ശക്തനായ എതിരാളിയായിരുന്നു അഭിഭാഷകന്‍ കൂടിയായ നവല്‍നി. ജനകീയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയിലൂന്നിയ ഏകാധിപത്യ സംവിധാനമാണ് പുടിന്റേതെന്നായിരുന്നു നവല്‍നിയുടെ വാദം. 2011ല്‍ പൂടിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആദ്യം അറസ്റ്റിലായവരില്‍ ഒരാളായിരുന്നു നവല്‍നി. 2013ല്‍ മോസ്‌കോയില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. പിന്നീട് വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എന്നാല്‍ 2018ലെ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്റെ എതിരാളിയായിരുന്നു അദ്ദേഹം. പുടിന്‍ ഏറ്റവും പേടിക്കുന്ന വ്യക്തി എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ നവല്‍നിയെ വിശേഷിപ്പിച്ചത്.

2020ല്‍ അദ്ദേഹത്തിന് നേരെ വധശ്രമവുമുണ്ടായി. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ അദ്ദേഹം അബോധാവസ്ഥയിലായി. വിഷം ഉള്ളില്‍ ചെന്നെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. പുടിന്റെ അറിവോടെ വിഷം നല്കുകയായിരുന്നു എന്നായിരുന്നു ആരോപണം. എന്നാലിത് റഷ്യ തള്ളിക്കളഞ്ഞു. ആദ്യം സൈബീരിയയിലും പിന്നീട് ബെര്‍ലിനിലുമായിരുന്നു ചികിത്സ. പിന്നീട് 2021 ജനുവരിയില്‍ റഷ്യയില്‍ തിരിച്ചെത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. വഞ്ചനാകുറ്റത്തിന് പതിനൊന്നര വര്‍ഷത്തെ തടവാണ് കോടതി ആദ്യം വിധിച്ചത്. പിന്നാലെ ഭീകരവാദത്തിന് ധനസഹായം നല്കിയെന്നാരോപിച്ച് 19 വര്‍ഷത്തെ അധികതടവിന് കൂടി ശിക്ഷിക്കുകയായിരുന്നു.

 

Tags: Vladmir putinAlexei Navalny
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തിനെതിരായ അധിക തീരുവ ഒഴിവാക്കിയേക്കും; വിഷയം പുടിന്‍ അവതരിപ്പിച്ചെന്ന് സൂചന

World

ട്രംപിന് ചുട്ടമറുപടി: ആണവ മിസൈലിനിപ്പോള്‍ പരിമിതിയില്ല, ഉചിതമായ നടപടിയുണ്ടാകും: റഷ്യ

News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം: സമാധാനത്തിനായി എന്തു ദൗത്യവും നിര്‍വഹിക്കാം; പുടിനോട് മോദി

World

റഷ്യയില്‍ അലക്‌സി നവല്‍നിയുടെ മരണത്തില്‍ ദുരൂഹത

World

ഹമാസ് ഭീകരരെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വരെ യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.