Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യനിഷ്ഠയുടെ പ്രാധാന്യം

ഇ ഗോപിനാഥന്‍ മാസ്റ്റര്‍ by ഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 16, 2024, 08:34 pm IST
in Samskriti

യമങ്ങളില്‍ അഞ്ചാമത്തേതാണ് ബ്രഹ്മചര്യം. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ഈ വാക്കിനു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ശരീരം കൊണ്ടോ മനസ്സുകൊണ്ടോ വാക്കുകൊണ്ടോ സ്വന്തം ശക്തി ദുരുപയോഗപ്പെടുത്താതിരിക്കുക എന്നാണര്‍ത്ഥം. എല്ലാവിധ ഭൗതിക സുഖങ്ങളുടെയും നിയന്ത്രിതമായ ഉപയോഗം ദീര്‍ഘായുസ്സോടെ ജീവിക്കാനുള്ള വരമായി മാറും. അനിയന്ത്രിതമായ ജീവിതരീതിയാണ് പാശ്ചാത്യ സംസ്‌ക്കാരം വിഭാവനം ചെയ്യുന്നത്. ലൈംഗിക ശക്തിയുടെ നിയന്ത്രണം ബ്രഹ്മചര്യത്തിന്റെ അടിസ്ഥാന തത്വമാണ് . അശാസ്ത്രീയമായ ലൈംഗികത്വര ഓജസ്സ് നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. ഇക്കാരണം കൊണ്ടാണ് ഭാരതത്തിലെ യുവാക്കളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കുറവ് എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ ബ്രഹ്മചര്യനിഷ്ഠയെക്കുറിച്ച് ഗാന്ധിജി പലപ്പോഴും എഴുതിയിട്ടുമുണ്ട്.

ബ്രഹ്മചര്യം രണ്ടു തരത്തിലുണ്ട്.

1. ഉപകുര്‍വ്വാണന്‍
2. നൈഷ്ഠികന്‍

ഉപകുര്‍വ്വാണന്‍ ഗൃഹസ്ഥനാണ്. ഉപകുര്‍വ്വാണന്‍ തന്റെ ശക്തി സത്സന്താന സൃഷ്ടിയ്‌ക്കായി മാത്രം ഉപയോഗിക്കുകയും അവശേഷിക്കുന്ന ശക്തി തന്റെ ആദ്ധ്യാത്മിക ജീവിതത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. നൈഷ്ഠിക ബ്രഹ്മചാരി തന്റെ ഊര്‍ജ്ജം ഒരു കാരണവശാലും ലൈംഗിക താല്പര്യങ്ങള്‍ക്കായി ചെലവഴിക്കാതെ അത് പൂര്‍ണ്ണമായും ആദ്ധ്യാത്മിക സാധനയ്‌ക്കായി മാത്രം നീക്കിവെക്കുന്നു. ഹനുമാനും അയ്യപ്പസ്വാമിയും ഒക്കെ നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് ഉദാഹരണങ്ങളാണ്.

ഭൗതികസുഖങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം വാസ്തവത്തില്‍ സ്വന്തം ശക്തികളുടെ അമിതമായ ഉപഭോഗത്തിന് കാരണമാകുകയും അന്തിമമായി സുഖങ്ങള്‍ നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം, പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഭൗതികതയ്‌ക്ക് പ്രാധാന്യം നല്‍കുന്ന പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനം ഭാരതീയന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളത് വിശദീകരണം ആവശ്യമില്ലാത്ത സംഗതിയാണല്ലോ.ബ്രഹ്മചര്യം നിയന്ത്രിതമായ ജീവിതമാണ്. ദീര്‍ഘകാലത്തേക്കുള്ള സുഖകരമായ ജീവിതം ഉറപ്പാക്കാന്‍ ബ്രഹ്മചര്യം സഹായിക്കും
(തുടരും).

Tags: celibacyHinduismമംഗള സംവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.