Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുജാഹിദ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഡ്യൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:42 pm IST
in Kerala

മലപ്പുറം: മുജാഹിദിന്റെ സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഡ്യൂട്ടി നിശ്ചയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. 15 മുതല്‍ 18 വരെ മലപ്പുറം കരിപ്പൂരിലാണ് മുജാഹിദിന്റെ സംസ്ഥാന സമ്മേളനം. അവിടേക്കാണ് നിര്‍ബന്ധിതമായി ഹോമിയോ ഡോക്ടര്‍മാര്‍, അറ്റണ്ടര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 17 പേര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇതിനോട് ഡോക്ടര്‍മാര്‍ക്ക് അഭിപ്രായഭിന്നതയുണ്ട്.

ഒരു രാഷ്‌ട്രീയ സംഘടനയുടെ പരിപാടിക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിധേഷമാണ് ഉയര്‍ന്നിരിക്കുന്നത്. സാധാരണയായി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശബരിമലയിലും ഹജ്ജ് തീര്‍ത്ഥാടനത്തിനും പോകുമ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പിക്കുന്നത്.

എന്നാല്‍ മുജാഹിദ് പോലെ മതഭീകരവാദം പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപമുള്ള സംഘടനയുടെ സമ്മേളനത്തില്‍ നിര്‍ബന്ധിതമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ആദ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് വിമര്‍ശനങ്ങളുണ്ട്.

 

Tags: government doctorsMujahid assembly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാൻസർ രോഗിയായ അമ്മയ്‌ക്ക് മതിയായ ചികിത്സ കിട്ടിയില്ല; ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ച് മകൻ, വിഘ്നേഷിനെയും സുഹൃത്തിനെയും പിടികൂടി പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.