Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളവര്‍മ്മ കോളേജില്‍ സിപിഎം അനുകൂല അധ്യാപകര്‍ തമ്മില്‍ കയ്യേറ്റം; എകെപിസിടിഎ ബ്രാഞ്ച് കമ്മിറ്റി യോഗം അടിച്ചുപിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 03:52 pm IST
in Kerala, Thrissur

തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ സിപിഎം അനുകൂല അധ്യാപക സംഘടനാ യോഗത്തില്‍ അധ്യാപകര്‍ തമ്മില്‍ കയ്യേറ്റം. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) എസ്.കെ.വി.സി ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെയും ജില്ലാ കമ്മിറ്റി പ്രതിനിധികളേയും നിശ്ചയിക്കുന്നതിനെച്ചൊല്ലി കലഹം നടന്നത്.

രണ്ട് അധ്യാപകര്‍ തമ്മില്‍ കയ്യേറ്റം അടിയുടെ വക്കിലെത്തിയെങ്കിലും മറ്റ് അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയായിരുന്നു അധ്യാപകര്‍ പി.എസ്.എന്‍ ഹാളില്‍ ഏറ്റുമുട്ടിയത്. കോളേജില്‍ എ.കെ.പി.സി.ടി.എ യൂണിറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന അസ്വസ്ഥതകളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച കയ്യാങ്കളിയിലേയ്‌ക്കെത്തിയത്.

ചില അധ്യാപകര്‍ എ.കെ.പി.ടി.എയുടെ ലേബലില്‍ കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ അമിത രാഷ്‌ട്രീയം കുത്തിവെയ്‌ക്കുന്നതിലും വിദ്യാര്‍ത്ഥികളെ അരാജകത്വത്തിലേയ്‌ക്ക് തള്ളിവിടുന്നതിലും ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധത്തിലായിരുന്നു. സി.പി.എം യുവജനസംഘടനയില്‍ സജീവമായിരുന്ന ചില അധ്യാപകര്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ തങ്ങളുടെ രാഷ്‌ട്രീയ മേധാവിത്വം മറ്റ് അധ്യാപകരില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും എ.കെ.പി.സി.ടി.എയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു.

തങ്ങളുടെ രാഷ്‌ട്രീയ താത്പര്യത്തിനനുസരിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിലും അതിലൂടെ കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുന്നതിലും ഈ അധ്യാപകര്‍ മുന്നിലാണ്. അതിനെതിരേയും ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധത്തിലായിരുന്നു. ഇത്തരം വിയോജിപ്പുകള്‍ സജീവമായിരുന്ന എ.കെ.പി.സി.ടി.എ അംഗത്വം പുതുക്കാതിരിക്കുന്നതിലേയ്‌ക്കും എത്തിയിരുന്നു.

വെള്ളിയാഴ്‌ച്ച നടന്ന യോഗത്തില്‍ 52 അംഗങ്ങളില്‍ 30ല്‍ താഴെ അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിലവിലെ സെക്രട്ടറി തനിക്ക് പദവിയില്‍ തുടരാനുള്ള താത്പര്യം അറിയിച്ചു. ജോലിയില്‍ പ്രവേശിച്ച് ഒന്നരവര്‍ഷം മാത്രമായ രണ്ട് അധ്യാപകരെ ജില്ലാ കമ്മിറ്റിയിലേയ്‌ക്കാനും നിലവിലെ നേതൃത്വം തീരുമാനിച്ചു. ഇവരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അധ്യാപക സംഘടനയുടെ ജില്ലാ നേതൃത്വത്തിലേയ്‌ക്ക് അയക്കാനുള്ള തീരുമാനം. ഇതിനോട് വിയോജിപ്പ് പ്രകടമാക്കി ഒരു വിഭാഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇവരെ അനുനയിപ്പിച്ച് വീണ്ടും യോഗം ആരംഭിച്ചെങ്കിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ കയ്യേറ്റത്തിലെത്തിയതോടെ തീരുമാനം പിന്നീടാകാം എന്ന ധാരണയില്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

Tags: cpmThrissurKerala Varma CollegeAKPCTA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.