Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലക്കര ചന്തു സ്മാരകസമിതി: ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 01:34 am IST
in Kerala

കല്‍പ്പറ്റ: വീര തലക്കര ചന്തു സ്മാരകസമിതി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു. അഖില ഭാരതീയ വനവാസി കല്യാണ ആശ്രമം സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ മഹാത്മാക്കളുടെ ചരിത്രം പുറത്തുകൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിപാടിയുടെ തുടര്‍ച്ചയായി വീര തലക്കര ചന്തുവിന്റെ പേരില്‍ പഠനഗവേഷണ കേന്ദ്രം, വെങ്കല പ്രതിമ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് സ്വാഗതസംഘം രൂപീകരിച്ചത്.

ജനറല്‍ കണ്‍വീനറായി നരിക്കോട് സുഷാന്ത്, ജനറല്‍ സെക്രട്ടറി ജയ്ദീപ്, ട്രഷററായി പോള്‍സോ എനര്‍ജി ലിമിറ്റഡ് ചെയര്‍മാന്‍ ടി.വി. ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഇ. ശ്രീധരന്‍, സ്വാമി ഹംസാനന്ദപുരി, ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മകുമാരി ഷീലാബഹന്‍ജി, സ്വാമി ഈശ്വരാനന്ദ ഭാരതി, ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍, ഗോത്ര ആചാര്യന്‍ രാമസ്വാമി, പദ്മശ്രീ ഡോ. സഗ്‌ദേവ്, ഡോ. സജ്ഞീവ് വാസുദേവ്, ടി.ടി. ദാരപ്പന്‍, പള്ളിയറ രാമന്‍, കെ.സി. പൈതല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
ഉപാധ്യക്ഷര്‍- സി.കെ. ബാലകൃഷ്ണന്‍, രുക്മണി ഭാസ്‌കരന്‍, രാജേന്ദ്ര പ്രസാദ്, എസ്. ദേവകി. ജോയിന്റ് കണ്‍വീനര്‍മാര്‍- ഗ്രന്ഥകാരന്‍ വി.കെ. സന്തോഷ് കുമാര്‍, ഏകല്‍ അഭിയാന്‍ ജില്ലാ പ്രസിഡന്റ് എം. വേലായുധന്‍, വിവേകാനന്ദ കള്‍ച്ചറല്‍ സെന്‍ട്രല്‍ ചെയര്‍മാന്‍ രവീന്ദ്രന്‍ പൊയിലൂര്‍.

വെങ്കല പ്രതിമ നിര്‍മ്മാണത്തിന്റെ ആദ്യ സമര്‍പ്പണ നിധി ഡോ.കെ. എസ്. അപര്‍ണ നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് വേദിയില്‍ പള്ളിയറ രാമനില്‍ നിന്ന് സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി.കെ. ബാലകൃഷ്ണന്‍ സ്വീകരിച്ചു. യോഗം സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം ചെയ്തു. പള്ളിയിറ രാമന്‍ അധ്യക്ഷനായി.

Tags: ChairmanGokulam GopalanThalakkara ChanduMemorial Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

India

എയ്‌മ തെലങ്കാനയുടെ ‘യൂത്ത് ലീഡർഷിപ്പ് സമ്മിറ്റ്’ മാതൃകാപരം: അഭിനന്ദനവുമായി പ്രവാസി വ്യവസായികൾ

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

Kerala

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാൻ; ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.