Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഡിലും ബുൾഡോസർ ബാബകൾ റെഡി : 17 കാരനെ കുത്തിക്കൊന്ന പ്രതികളുടെ വസ്തുവകകൾ പൊളിച്ചു നീക്കി

മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കുറ്റകൃത്യ രഹിതമാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 10:05 am IST
in India

റായ്‌പൂർ: ഉത്തർപ്രദേശിലേത് പോലെ കുറ്റവാളികളുടെ അനധികൃത ജംഗമ വസ്തുവകകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന പാത പിന്തുടർന്ന് ഛത്തീസ്ഗഡും. സംസ്ഥാനത്തെ ദുർഗ് ജില്ലയിലെ ഭിലായ് നഗരത്തിൽ 17 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകളുടെ അനധികൃത നിർമാണ ഭാഗങ്ങൾ തിങ്കളാഴ്ചയാണ് അധികൃതർ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത്.

റവന്യൂ ഇൻസ്‌പെക്ടറും വില്ലേജ് ഓഫീസറും പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളായ നികേഷ് ചൗഹാൻ, സുമിത് ചൗഹാൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരുടെ ഛവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ശാരദാപാര പ്രദേശത്തെ അനധികൃതമായി നിർമ്മിച്ച വീടുകളുടെ ഭാഗങ്ങളാണ് അധികൃതർ പൊളിച്ചുനീക്കിയത്.

ജനുവരി 21 ന് വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ 12 ക്ലാസ് വിദ്യാർത്ഥിയായ ശിവത്തെ കുത്തിക്കൊലപ്പെടുത്തിയതിന് അറസ്റ്റിലായ അഞ്ച് പേരിൽ ഇവർ പ്രതികളാണ്. തുടർന്ന് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കുടുംബങ്ങൾ വീടുകൾ നിർമിക്കുന്നതിനിടെ അധിക ഭൂമി കൈയേറിയതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റത്തിന് ഇവർക്കു നോട്ടീസ് നൽകിയെന്നും മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ ഈ നടപടിയെ സ്വാഗതം ചെയ്ത ബിജെപി എംഎൽഎ റികേഷ് സെൻ, തന്റെ വൈശാലി നഗർ മണ്ഡലത്തിൽ നിയമലംഘനം നടത്തുന്നവർ സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നേതൃത്വത്തിൽ സംസ്ഥാനം കുറ്റകൃത്യ രഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം സംസ്ഥാനത്തെ കബീർധാം ജില്ലയിൽ പശുസംരക്ഷണ കേന്ദ്രത്തിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്കെതിരെ സമാനമായ നടപടി അധികൃതർ സ്വീകരിച്ചിരുന്നു

Tags: bjpcriminalchattisgarhbuldozer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.