Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറന്നടിച്ച് ഗോവ ഗവര്‍ണര്‍: ‘മുഖ്യമന്ത്രി ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കള്‍ എന്ന് വിളിച്ചത് രാഷ്‌ട്രപതിയക്കടമുള്ളവരെ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:01 am IST
in Kerala

കോഴിക്കോട്: കഴിഞ്ഞ മാസം കുമ്പനാട്ടു നടന്ന ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കള്‍ എന്നു വിളിച്ചത് രാഷ്‌ട്രപതി അടക്കമുള്ളവരെയാണെന്ന് തുറന്നടിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കത്തില്‍ നിന്ന്;

കുമ്പനാട്ടെ ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തില്‍, അങ്ങ് പ്രസംഗത്തില്‍ ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കള്‍ നിങ്ങളെ വേട്ടയാടാന്‍ വരുന്നുവെന്നും കരുതിയിരിക്കണമെന്നും പ്രസ്താവിച്ചിരുന്നു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരെയും ഞാനുള്‍പ്പെടെയുള്ള ഗവര്‍ണര്‍മാരെയുമാണ് ചെന്നായ്‌ക്കള്‍ എന്ന പദ പ്രയോഗത്തിലൂടെ അങ്ങ് വിവക്ഷിച്ചത്. മുഖ്യമന്ത്രി ആത്മീയ വേദിയില്‍ ഇത്തരം പ്രയോഗം നടത്തിയത് ഉചിതമായില്ലെന്ന് പലരും എന്നോട് പറഞ്ഞു.

പിറ്റേന്ന് എന്റെ അവിടുത്തെ പ്രസംഗത്തിന് മുമ്പ് പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഇതിന് ശേഷം ക്രിസ്ത്യന്‍ സഭകള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എന്നെ സ്‌നേഹപുരസരം മുഖ്യാതിഥിയായും ഉദ്ഘാടകനായും ക്ഷണിച്ചിരുന്നു. സ്‌നേഹവും വിശ്വാസവും അടുപ്പവും ഉള്ളതുകൊണ്ടാണ് എനിക്ക് ഈ അംഗീകാരം നല്‍കിയതെന്ന് കരുതുന്നു.

ഞാന്‍ പങ്കെടുത്ത ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ
ചില പരിപാടികള്‍

1. ഓര്‍ത്തഡോക്‌സ് സഭ ഉള്ളന്നൂര്‍ പള്ളി 125 ാം വാര്‍ഷികം.
2. ബത്തേരി സെ. മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍
3. കാഞ്ഞിരപ്പള്ളി രൂപതാ സ്‌കൂള്‍ സുവര്‍ണ ജൂബിലി.
4. കണ്ണംകോട് മാര്‍ത്തോമ പാരിഷ്, 130 ാമത് വാര്‍ഷികം
5. കണ്ണൂര്‍ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍
6. കോട്ടയം ദീപിക 138 ാമത് വാര്‍ഷികം
7. പാലാ രൂപതയുടെ മെഡിസിറ്റി ബ്ലോക്ക് ഉല്‍ഘാടനം
8. മാര്‍ത്തോമ മെത്രാപ്പൊലീത്ത 75 ാമത് ജന്മദിനാഘോഷം

ഞാന്‍ പങ്കെടുത്ത മറ്റ് ചില പരിപാടികള്‍

ലിംഗായത്ത് സമുദായത്തിന്റെ സുത്തൂര്‍ മഠ രഥോത്സവം,
പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ പരിപാടി,
കോഴിക്കോട്ടെ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി ഉദ്ഘാടനം.

എല്ലാവരും ഒരേ സ്വരത്തില്‍ എന്റെ പേര് പരിഗണിച്ചത് വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാള്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സര്‍വധര്‍മ സമഭാവന എന്ന മഹത്തായ ആശയത്തിനാണ് അവകാശപ്പെട്ടതെന്ന് വിശ്വസിക്കുന്നു.
ഞങ്ങളുടെ ആശയത്തെ എതിര്‍ക്കാനും വിമര്‍ശിക്കാനും ഏവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, എതിരാളികളെ ‘ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കള്‍’ എന്ന് അപഹസിച്ചത് ശരിയല്ല. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല.

ന്യൂനപക്ഷ സംഘനകളും പ്രസ്ഥാനങ്ങളും എന്നെ പങ്കെടുപ്പിക്കുന്നത് അവര്‍ക്ക് എന്നിലും എന്റെ ആശയധാരയിലുമുള്ള വിശ്വാസവും സ്‌നേഹവും കൊണ്ടാണ് അങ്ങ്, പുത്തന്‍കുരിശിലെ സമ്മേളനത്തിലും ഇതേ ചെന്നായ പ്രയോഗം നടത്തി. അതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചു. ഇതു കണ്ടപ്പോഴാണ് കത്തെഴുതാന്‍ നിര്‍ബന്ധിതനായത്.

മുഖ്യമന്ത്രി എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവര്‍ക്കും നീതി നല്‍കുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും നടത്താതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

Tags: Goa Governorwolves in sheep's clothingPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.