Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ് ശേഖറിന് അഗ്നിപരീക്ഷ; ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി റിസര്‍വ്വ് ബാങ്ക്

രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎമ്മിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെ റിസര്‍വ്വ് ബാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 12:54 am IST
in India, Business

രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎമ്മിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെ റിസര്‍വ്വ് ബാങ്ക്. ഓണ്‍ലൈന്‍ പേമെന്‍റ് ബിസിനസില്‍ വിജയിച്ച് താരമായി മാറിയ വിജയ് ശേഖര്‍ ഒരു ഘട്ടത്തില്‍ മോദിയുടെ വരെ ഗുഡ് ബുക്കിലായിരുന്നു. പക്ഷെ നിയമലംഘനം നടത്തുന്നവര്‍ക്ക് മോദിയുടെ പുസ്തകത്തില്‍ സ്ഥാനമില്ലെന്നതിന്റെ തെളിവാണ് ഓണ്‍ലൈന്‍ പണമിടപാടല്ലാതെ മറ്റൊന്നും നടത്താന്‍ പാടില്ലെന്ന് റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ വിലക്കിയതിന് പിന്നില്‍.

മോദിയെ പരിചയമുണ്ടെങ്കിലും നിയമലംഘകര്‍ക്ക് സംരക്ഷണമില്ല

തങ്ങളുടെ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന വിജയ് ശേഖറിന്റെ ആവശ്യം അംഗീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇതുവരേയ്‌ക്കും തയ്യാറായിട്ടില്ല. അതുപോലെ പേ ടിഎമ്മിന്റെ പേയ് മെന്‍റ് ബാങ്ക് അതിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 29 കഴിഞ്ഞാല്‍ അവസാനിപ്പിക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് അനുവദിച്ചിട്ടില്ല. പേയ് മെന്‍റ് ബാങ്ക് നിര്‍ത്താന്‍ അല്‍പം കൂടി സമയം നീട്ടി നല്‍കണമെന്ന വിജയ് ശേഖറിന്റെ അപേക്ഷയും തള്ളിയിരിക്കുകയാണ്.

മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങള്‍

ഏകദേശം മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങളാണ്. ഇതില്‍ 60 ലക്ഷം പേര്‍ക്ക് ഇടപാട് തീര്‍ക്കാനുള്ള അക്കൗണ്ട് പേടിഎമ്മിന്‍റേത് തന്നെയാണ്. ഇവരുടെ ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കാണ്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഫെബ്രുവരി 29ന് മുന്‍പായി മറ്റ് ബാങ്കുകളിലേക്ക് പേടിഎം മാറ്റിയിരിക്കണം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനം.

പേ ടിഎം മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും തള്ളിക്കളയുക മാത്രമല്ല, വിജയ് ശേഖറിനെ അടുത്ത കാലത്തൊന്നും കാണേണ്ടെന്നും റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.

നിര്‍മ്മല സീതാരാമനെ കണ്ടിട്ടും രക്ഷയില്ല
വിജയ് ശേഖര്‍ ഫെബ്രുവരി ആറിന് നിര്‍മ്മല സീതാരാമനെ കണ്ട് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ധനമന്ത്രി വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ല. കഴിഞ്ഞ 1.5 വര്‍ഷമായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും അതിന് ശേഷമാണ് ശക്തമായ നടപടി എടുത്തതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വെറും പത്ത് മിനിറ്റ് മാത്രമാണ് ഈ കൂടിക്കാഴ്ച നീണ്ടത്.

നിയമം പാലിക്കാതെ സേവിംഗ്സ് അക്കൗണ്ടുകള്‍
സേവിംഗ്സ് അക്കൗണ്ടുകളില്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല. അതിനാല്‍ ഈ സേവിംഗ്സ് അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ് പേടിഎം. ഈ അപാകത കഴിഞ്ഞ നാല് വര്‍ഷമായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ല.

പല ഉപഭോക്താക്കളും ഒന്നിലധികം ഓണ്‍ലൈന്‍ പേമെന്‍റ് ആപുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവര്‍ പലരും പേടിഎമ്മിനെ പാടെ ഉപേക്ഷിച്ച് ഗൂഗില്‍ പേയിലേക്കോ ഫോണ്‍ പെയിലോക്കോ മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

 

 

Tags: Payment banksmodiNirmala SitharamanpaytmPMModiVijay Sekharlegal violation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.