Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

എഎപി യിലൂടെ റീട്ടെയിൽ വ്യാപാര സാന്നിദ്ധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 2023-ല്‍ 62% വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 02:56 pm IST
in Automobile

ഓഡി ഇന്ത്യ 2012-ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ വിപണി നിര്‍ണ്ണായകമാംവിധം വളരുകയും കൂടുതല്‍ വികാസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഓഡി അപ്രൂവ്ഡ്:പ്ലസ് എന്ന ഓഡി ഇന്ത്യയുടെ പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സ് നിരന്തരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുകയും ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള ബിസിനസ് തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി തുടരുകയും ചെയ്യുന്നു. 2021-ല്‍ കമ്പനി തങ്ങളുടെ പ്രീ-ഓൺഡ് ആഢംബര കാറുകളുടെ ഷോറൂമുകള്‍ 7-ല്‍ നിന്നും 14 ആക്കി ഉയര്‍ത്തി. എന്നാൽ ഈ അടുത്ത കാലത്ത് ബംഗളൂരു, നോയിഡ, റായ്‌പൂര്‍ എന്നിവിടങ്ങളില്‍ ഉല്‍ഘാടനം ചെയ്തതടക്കം 25 അത്യാധുനിക പ്രീ-ഓൺഡ് കാറുകളുടെ ഷോറൂമുകള്‍ നിലവിൽ പ്രവര്‍ത്തിപ്പിച്ചു വരുന്നു.

കോവിഡിനു ശേഷം കാറുകള്‍ ഉള്‍പ്പെടെയുള്ള ആഢംബര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കാര്യത്തിലെ യോലോ സമീപനം ഇത്തരം വാങ്ങലുകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കി. മാത്രമല്ല, ഇത്തരം വസ്തുക്കള്‍ വാങ്ങുവാനായി നീക്കിവയ്‌ക്കാവുന്ന വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഈ വളര്‍ച്ചക്ക് കാരണമായി. പുതിയ കാറുകള്‍ക്ക് പുറമേ പ്രീ-ഓൺഡ് ആഢംബര കാറുകളുടെ മേഖലയും കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. 2023-ല്‍ പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സില്‍ 62% എന്ന അസാധാരണമായ വളര്‍ച്ചയാണ് ഓഡി നേടിയെടുത്തത്. ഇന്നിപ്പോള്‍ രാജ്യത്തുടനീളം ഓഡി അപ്രൂവ്ഡ്:പ്ലസ് പോര്‍ട്ടലിലൂടെ 300-ലധികം കാറുകള്‍ ലഭ്യമാണ്.

പുതിയ കാറുകള്‍ വാങ്ങുവാന്‍ കെല്‍പ്പില്ലാത്തവരാണെങ്കിലും ആഢംബര അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനമാണ് ഓഡി അപ്രൂവ്ഡ്:പ്ലസ് നല്‍കുന്നത്. കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡിനും ഇടയിലുള്ള വിടവ് നികത്തുകയാണ് അത് ചെയ്യുന്നത്. ഓഡി അപ്രൂവ്ഡ്:പ്ലസിനു കീഴില്‍ 2 വര്‍ഷത്തെ വാറന്റി, പരിതിയില്ലാത്ത മൈലേജ്, ഒരു സര്‍വീസ് പാക്കേജ് എന്നിവയോടൊപ്പം പുതിയ ഒരു ആഢംബര വാഹനം വാങ്ങുന്ന അതേ അനുഭവവും ബ്രാന്‍ഡ് നല്‍കുന്നു.

ഓഡിയില്‍ നിന്നും പ്രീ-ഓൺഡ് വാങ്ങുന്നു എന്നതിനര്‍ത്ഥം ഒരു ഉപഭോക്താവിന് മെക്കാനിക്കല്‍, ബോഡി വര്‍ക്ക്, ഇന്റീരിയര്‍, ഇലക്ട്രിക്കല്‍ എന്നിങ്ങനെയുള്ള 300-ല്‍ പരം പോയന്റ് പരിശോധനകള്‍ക്ക് വിധേയമായ ഒരു കാര്‍ ലഭിക്കുന്നു എന്നതാണ്. ഇതിനുപുറമേ, ഒന്നില്‍ കൂടുതല്‍ തലങ്ങളില്‍ നിലവാര പരിശോധനകള്‍ സമ്പൂര്‍ണ്ണ ഓണ്‍ റോഡ് പരിശോധനയടക്കം നടത്തിയാണ് കാറുകള്‍ വില്‍ക്കുന്നത്. 24 മണിക്കൂര്‍ നേരവും റോഡ് സൈഡ് അസിസ്റ്റന്‍സും കാര്‍ വാങ്ങുന്നതിനു മുന്‍പായി സമ്പൂര്‍ണ്ണ വാഹന ചരിത്രവും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇതിലൊക്കെ ഉപരിയായി ഓഡി അപ്രൂവ്ഡ്:പ്ലസ് പ്രോഗ്രാമിലൂടെ എളുപ്പത്തിലുള്ള ധനസഹായവും ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന ഗുണവും ഉണ്ട്. 2024-ലും ഓഡി ഇന്ത്യ അതിന്റെ ഓഡി അപ്രൂവ്ഡ്: പ്ലസ് സാന്നിദ്ധ്യം വികസിപ്പിച്ചു കൊണ്ടേയിരിക്കും.

Tags: salescarAudi IndiaPree on car
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

Kerala

മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ കാറുമായി നൈറ്റ് ഡ്രൈവിനിറങ്ങിയ 14 കാരന്‍ ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.