Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ – ടെറ്റ് പരീക്ഷാ ഫലം വന്നില്ല, അവസരം നഷ്ടമായി ഉദ്യോഗാര്‍ത്ഥികള്‍, പരീക്ഷാഭവന് കൃത്യമായ മറുപടിയില്ല

ജിജേഷ് ചുഴലി by ജിജേഷ് ചുഴലി
Feb 10, 2024, 09:00 am IST
in Kerala

കോഴിക്കോട്: എല്‍പി-യുപി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുടെ ഫലം പുറത്തുവരാത്തതിനാല്‍ അപേക്ഷിക്കാന്‍ അവസരം നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍.

കേരള പിഎസ്‌സി നടത്തുന്ന യുപി സ്‌കൂള്‍- എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ ജനുവരി 31 ന് അവസാനിച്ചിരിക്കെ ഇതുവരെ കെ- ടെറ്റ് ഫലം വരാത്തതില്‍ ആയിരക്കണക്കിന്ഉദ്യോഗാര്‍ത്ഥികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 2023 ഡിസം. 29, 30 തീയതികളിലാണ് വിവിധ ജില്ലകളില്‍ കെ-ടെറ്റ് പരീക്ഷ നടന്നത്.

ഈ വര്‍ഷത്തോടെ പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. കെ- ടെറ്റിന്റെ മൂല്യനിര്‍ണയം കരാര്‍പ്രകാരം കേരളത്തിന് പുറത്തുള്ള കമ്പനിയാണ് നടത്തുന്നത്. ഉത്തരസൂചിക വെബ്‌സൈറ്റില്‍ ഇട്ടശേഷം 15 ദിവസമാണ് ആക്ഷേപമോ പരാതിയോ സമര്‍പ്പിക്കാനുള്ള സമയം. പരാതി പരിഹരിച്ച് വീണ്ടും സൈറ്റില്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ചാണ് അന്തിമ ഫലം പ്രസിദ്ധപ്പെടുത്തുക.

കെ- ടെറ്റ് വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകുമെങ്കിലും യുപി- എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ മൂന്ന് വര്‍ഷ ഇടവേളകളിലാണ് നടക്കാറുള്ളത്. യുപിഎസ്എ റാങ്ക് ലിസ്റ്റിന്
കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി മൂന്നു വര്‍ഷവുമാണ് കാലാവധി. 2023 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 2025 ലായിരിക്കും.

ഇതോടെ പ്രായപരിധി കഴിയുന്നവരുടെ അവസരം അനിശ്ചിതത്വത്തിലാകും. സംവരണമില്ലാത്ത മുന്നാക്ക വിഭാഗത്തില്‍ കെ-ടെറ്റ് കടന്നുകൂടണമെങ്കില്‍ കുറഞ്ഞത് 90 മാര്‍ക്ക് വേണം, 60 ശതമാനം. ഈ മാനദണ്ഡം കാരണം മുന്നാക്കക്കാരിലെ ഉദ്യോഗാര്‍ഥികളില്‍ പലരും പല പ്രാവശ്യം പരീക്ഷ എഴുതേണ്ട അവസ്ഥയാണ്. നന്നായി പഠിച്ച് പരീക്ഷയെഴുതിയാലും സംവരണം കഴിഞ്ഞ് നിയമനം നേടുക വിഷമകരമാണ്. തിരുവനന്തപുരം പരീക്ഷാഭവനില്‍ നിന്ന് പരീക്ഷാ ഫലം സംബന്ധിച്ച് കൃത്യമായ ഒരറിയിപ്പും നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

എന്നാല്‍ കെ- ടെറ്റിന് കോച്ചിങ് നല്‍കുന്ന പ്രൈവറ്റ് സ്ഥാപനങ്ങള്‍ കെ- ടെറ്റ് റിസല്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ റിസല്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കെ- ടെറ്റിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന ഹര്‍ജി കോടതി ഫയലില്‍ പോ
ലും സ്വീകരിച്ചില്ല.

Tags: teacherscandidatesK-TET Exam ResultMissed Chance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബിജെപി-എൻഡിഎ ഇന്ന് പ്രഖ്യാപിക്കും; സ്ഥാനാർത്ഥിത്തർക്കത്തിൽ യുഡിഎഫ്

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Thiruvananthapuram

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.