Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരത് അരിവിതരണത്തെ വിമര്‍ശിക്കുന്ന മന്ത്രിയോട്; സാധനങ്ങളില്ല, സപ്ലൈകോയ്‌ക്ക് പൂട്ടു വീഴുമോ?

Janmabhumi Online by Janmabhumi Online
Feb 9, 2024, 08:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് റൈസ്’ അരി വിതരണം തൃശ്ശൂരി
ല്‍ തുടങ്ങിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ  വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍.

മോദിയുടെ പടം വച്ച് അരി വിതരണം ചെയ്യുന്ന രീതി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ലെന്നും പറഞ്ഞാണ് മന്ത്രിയുടെ കരച്ചില്‍. കേരളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന റേഷന്‍ സംവിധാനമുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരെ ചിന്തിപ്പിക്കാന്‍ വേണ്ടി സങ്കുചിതമായ വിലകുറഞ്ഞ രാഷ്‌ട്രീയമാണ് നരേന്ദ്ര മോദി കളിക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്.

എന്നാല്‍ കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍സിസിഎഫ്), കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ അഗ്രികള്‍ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്‌ലെറ്റുകള്‍ വഴിയുമാണു കേരളത്തില്‍ ഭാരത് റൈസ് വിതരണം ചെയ്യുന്നത്.

എന്നാലും സപ്ലൈകോയുടെ ദാരിദ്ര്യാവസ്ഥ എന്നുമാറുമെന്ന് പറയാന്‍ പോലും മന്ത്രിക്ക് സാധിക്കുന്നില്ല.

തൃശൂരില്‍ തന്നെ സബ്‌സിഡി സാധനങ്ങളുടെ വരവ് നിലച്ച തോടെ വില്‍പ്പനയും കുറഞ്ഞനിലയാണ് സപ്ലൈകോ. നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിലവില്‍ ഒരുദിവസം വില്‍പ്പന നടക്കുന്നത് ഏകദേശം 15,000 രൂപയ്‌ക്ക് മാത്രം. നേരത്തെ
ഒരു ദിവസം ഏകദേശം ഒരു ലക്ഷം രൂപയുടെ വില്‍പ്പന നടന്നയിടത്താണ് ഇത്.

നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന സ്റ്റോറുകളില്‍ പോലും ആളില്ലാതെ ജീവനക്കാര്‍ മാത്രമുള്ള കാഴ്ചയാണ്.ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വരാതായതോടെ ബാക്കിയായ സാധനങ്ങള്‍ പൂത്തു നശിക്കുന്ന സ്ഥിതിയുമുണ്ട്. ബാക്കിയുള്ള സാധനങ്ങള്‍ എന്തു ചെയ്യുമെന്നാണ് ഉദ്യോഗസ്ഥരുടെ ആലോചന.

പല സാധനങ്ങളുടെയും കാലാവധി കഴിയാറായ നിലയിലാണ്. ജില്ലയിലെ മിക്ക സ്റ്റോറുകളിലും ഇതാണ് അവസ്ഥ. വിലക്കയറ്റം മൂലം പ്രതിസന്ധിയിലാകുന്ന സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട സപ്ലൈകോയില്‍ 13 ഇന സബ്‌സിഡി സാധനങ്ങളില്‍ വെളിച്ചെണ്ണ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്.

നേരത്തെ, നാല് ദിവസം ഇടവിട്ട് സാധനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധനങ്ങള്‍ പലയിടത്തും എത്തുന്നില്ല. വെളിച്ചെണ്ണ, കുറുവ അരി, ചെറുപയര്‍, മല്ലി എന്നിവയാണ് അവസാനമായി രണ്ട് മാസം മുമ്പ് എത്തിയത്. ഇവ രണ്ട് ദിവസം കൊണ്ട് തന്നെ തീര്‍ന്നിരുന്നു.

ഓണത്തിന് മുമ്പ് എത്തിയ അരി വിഭാഗത്തില്‍പ്പെട്ട ജയ, മട്ട, പച്ചരി എന്നിവ പിന്നീട് എത്തിയിട്ടില്ല. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളില്‍ ആവശ്യക്കാരേറെയുള്ളത് അരിയ്‌ക്കായിരുന്നു. എന്നാല്‍, അരിയ്‌ക്കായി ഇടയ്‌ക്കിടെയെത്തി നിരാശരായി മടങ്ങുന്നത് പതിവായതിനാല്‍ ആളുകള്‍ അരി വാങ്ങിക്കാന്‍ എത്തുന്നില്ല.

ഏകദേശം 1,200 കിലോഅരിയാണ് സപ്ലൈകോയില്‍ ഒരുദിവസം വിറ്റഴിക്കപ്പെട്ടിരുന്നത്. പത്ത് കിലോ ,അഞ്ച് കിലോ വീതം മാസത്തില്‍ രണ്ട് തവണയായാണ് സബ്‌സിഡിനിരക്കില്‍ നല്‍കിയിരുന്നത്.

പയര്‍ വര്‍ഗങ്ങളും പഞ്ചസാരയും ഒരു കിലോ വീതവും മല്ലിയും പരിപ്പും അരക്കിലോ വീതവുമാണ് വിതരണം ചെയ്യാറുള്ളത്. സപ്ലൈക്കോയ്‌ക്ക് സാധനം വിതരണം ചെയ്യുന്ന കമ്പ
നികള്‍ക്ക് നല്‍കേണ്ട തുക വലിയ തോതില്‍ കുടിശ്ശികയായതാണ് സാധനങ്ങള്‍ എത്താത്തതിന് കാരണം.

പണം ലഭിക്കാത്തതിനാല്‍ പല കമ്പനികളും ടെന്‍ഡറില്‍ നിന്ന് പിന്മാറുകയായിരുന്നു. കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വില്‍പനശാലകള്‍ പൂട്ടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും തൊഴിലാളികളും. വില്‍പന കുറഞ്ഞ മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല.

നിലവില്‍ ജില്ലയിലെ എല്ലാ മാവേലി സ്റ്റോറുകളിലും സബ്‌സിഡി സാധനങ്ങള്‍ തീര്‍ന്നു. കഴിഞ്ഞ ഓണത്തിനു ശേഷം 13 ഇനം സബ്‌സിഡി സാധനങ്ങളുടെയും ലഭ്യത കുറവാണ്.

Tags: G R ANILBharat riceSupplyco
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

Kerala

അശ്വതി ശ്രീനിവാസ് സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റു

Kerala

സപ്ലൈകോയുടെ ഇരുട്ടടിയില്‍ കുടുംബ ബജറ്റ് താളംതെറ്റുന്നു; ക്രിസ്തുമസ് വിപണിയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി

Alappuzha

‘മാവേലി’യില്‍ കച്ചവടം കുറഞ്ഞു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍; അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം

Kerala

കൊച്ചുമകള്‍ക്ക് ഇഷ്ടം ഗണപതി കഥകളെന്ന് മന്ത്രി; സിന്‍ഡ്രില്ലയുടേയും സ്‌നോവൈറ്റിന്റേയും കഥ എന്തിന് പഠിച്ചു എന്ന് ഡയറക്ടര്‍

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies