Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്‌സ് പട്ടികയില്‍ ഇടംതേടി ഭദ്രാദേവി; 118 മൂലകങ്ങളെ ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ച് ഒരു തിരുവനന്തപുരത്തുകാരി

ഒരു മിനിട്ടും 20 സെക്കന്റും കൊണ്ട് 118 മൂലകങ്ങളുടെ പേരും വിശദീകരണവും നല്‍കിയാണ് ഈ എട്ടാം ക്ലാസുകാരി ദേശീയ തലത്തില്‍ ഇടം നേടിയ 60 പേരില്‍ ഒരാളായത്. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം ആണ് പരിപാടി സംഘടിപ്പിച്ചത്.

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Feb 9, 2024, 11:56 am IST
in Kerala, Thiruvananthapuram

കിളിമാനൂര്‍: നാഷണല്‍ പീരിയോഡിക്കല്‍ ദിനത്തിന്റെ ഭാഗമായി 118 മൂലകങ്ങളെ ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ച് കഴിവ് തെളിയിച്ച് വീല്‍ ചെയറില്‍ കഴിയുന്ന ഭദ്രാദേവി (13) എന്ന മിടുക്കി നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്‌സ് പട്ടികയില്‍ ഇടം നേടി ശ്രദ്ധേയമാകുന്നു.

ഒരു മിനിട്ടും 20 സെക്കന്റും കൊണ്ട് 118 മൂലകങ്ങളുടെ പേരും വിശദീകരണവും നല്‍കിയാണ് ഈ എട്ടാം ക്ലാസുകാരി ദേശീയ തലത്തില്‍ ഇടം നേടിയ 60 പേരില്‍ ഒരാളായത്. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം ആണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ 45 വയസുള്ള രക്ഷിതാക്കള്‍ വരെ ഉള്‍പ്പെട്ടിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, യുകെ, നൈജീരിയ, ഒമാന്‍ തുടങ്ങി ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.

ഓരോ മൂലകത്തിനും അതിന്റേതായ പ്രത്യേക പേരും ചിഹ്നവും അറ്റോമിക് നമ്പരും ഉണ്ട്. ഓരോന്നും അവയുടെ ഗുണങ്ങളെ അടിസ്ഥാനമാക്കി വരികളിലും നിരകളിലും ക്രമീകരിച്ചിരിക്കുന്നു. ഇതിനെയാണ് ആവര്‍ത്തനപ്പട്ടിക(പീരിയോടിക് ടേബിള്‍) എന്നു വിളിക്കുന്നത്. മൂലകങ്ങള്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലാക്കാന്‍ പീരിയോഡിക് ടേബിള്‍ ശാസ്ത്രജ്ഞരെയും വിദ്യാര്‍ഥികളെയും സഹായിക്കുന്നു. ഇത് ഓര്‍ത്തു വയ്‌ക്കുക എന്നത് ഏറെ ശ്രമകരമാണ്. ഇവിടെയാണ് ഭദ്രാദേവി വിജയിച്ചത്.

മെമ്മറി ട്രെയിനറും മെമ്മറിയില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഹോള്‍ഡറും നാഷണല്‍ മെമ്മറി അത്‌ലറ്റുമായ കടയ്‌ക്കല്‍ ശാന്തി സത്യന്‍ അനിത് സൂര്യയുടെ കീഴിലാണ് ഭദ്രാദേവി പരിശീലനം നേടിയത്. ജന്മനാ അരയ്‌ക്ക് താഴെ പൂര്‍ണമായും തളര്‍ന്ന നിലയിലാണ് ഭദ്രാദേവി. ഇതിനോടകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഇളമ്പ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ ചെമ്പൂര്‍ മുദാക്കല്‍ കുന്നുവിള പുത്തന്‍വീട്ടില്‍ മുകുന്ദന്‍പിള്ള-മായ ദമ്പതികളുടെ മകളുമാണ് ഭദ്രാദേവി.

ദിവസവും 200 രൂപയോളം ചെലവിട്ടാണ് കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്നത്. കൂലിപ്പണിക്കാരനായ മുകുന്ദപിള്ളയ്‌ക്ക് താങ്ങാവുന്നതിലപ്പുറമാണ് കുട്ടിയുടെ ചികിത്സാ പഠനചെലവുകള്‍. ഒരു ദിവസം പോലും മുടങ്ങാതെ കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ല. നാലുസെന്റിലെ ചെറിയ വീട്ടില്‍ കഴിയുന്ന ഭദ്രയ്‌ക്ക് ഐടിഐയില്‍ പഠിക്കുന്ന ശങ്കര്‍ മഹാദേവന്‍, നാലാം ക്ലാസുകാരന്‍ കാശിനാഥന്‍ എന്നിവരും കൂടെപിറപ്പുകളായുണ്ട്.

Tags: keralaThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.