Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഒരുങ്ങി ആമസോൺ ഫാഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 07:24 pm IST
in Business

കൊച്ചി: വാലന്റൈൻസ് ഡേ ആഘോഷം കൊഴുപ്പിക്കാൻ ഒരുക്കങ്ങളുമായി ആമസോൺ ഫാഷൻ. സമ്മാനങ്ങളുടെയും സ്റ്റൈലിഷ് ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ആമസോൺ ഫാഷൻ അണിനിരത്തുന്നത്. 1200-ലധികം ബ്രാൻഡുകളിലെ 45 ലക്ഷത്തിലധികം സ്‌റ്റൈലുകളിൽ വിവിധ ഉത്പന്നങ്ങൾ ലഭ്യമാണ്. വെറോ മോഡ, ടോമി ഹിൽഫിഗർ, ക്ലാർക്ക്‌സ്, ഹഷ് പപ്പീസ്, ഫോസിൽ, കാസിയോ, ലാവി, സൂക്ക് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ , ഷൂകൾ, ഹാൻഡ്‌ബാഗുകൾ, വാച്ചുകൾ എന്നിവയ്‌ക്കു 70% വരെ കിഴിവുണ്ടാകും.വാൻ ഹ്യൂസെൻ, ആരോ, മോച്ചി, ട്രെസ്‌മോഡ്, ജിവ, വോയ്‌ല, നീമാൻസ്, അർമാനി എക്‌സ്‌ചേഞ്ച്, ഹ്യൂഗോ ബോസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെയും വസ്ത്രങ്ങൾ,ബാഗുകൾ, ആക്സസറികൾ, വാച്ചുകൾ, പെർഫ്യൂമുകൾ എന്നിവ ലഭ്യമാണ്.

ആമസോൺ പ്രൈം മെംബർഷിപ്പിൽ കൂടുതൽ ലാഭം നേടാനാകും. ഒറ്റ മെംബർഷിപ്പിൽ മികച്ച ഷോപ്പിംഗ്  ആസ്വദിക്കാനാകും വിധത്തിലാണ് ആമസോൺ പ്രൈം രൂപകൽപന ചെയ്‌തിരിക്കുന്നത്‌. അംഗങ്ങൾക്ക് 40 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക്  ഏകദിന ഡെലിവറി, കോ-ബ്രാൻഡഡ് ഐസിഐസിഐ  ക്രെഡിറ്റ് കാർഡിൽ എല്ലാ പർച്ചേസുകൾക്കും പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക്, എക്‌സ്‌ക്ലൂസീവ് ഡീലുകളിലേക്കും പ്രൈം ഡേ ഉൾപ്പെടെ ഷോപ്പിംഗ് ഇവന്‍റുകളിലേക്കും പ്രവേശനം എന്നിവ ലഭിക്കും. പ്രൈം വീഡിയോയ്‌ക്കൊപ്പം അവാർഡ് നേടിയ സിനിമകളിലേക്കും ടിവി ഷോകളിലേക്കും അൺലിമിറ്റഡ് ആക്‌സസ്, 100ദശലക്ഷത്തിലധികം പാട്ടുകൾ,  ആമസോൺ മ്യൂസിക്കിൽ 15 ദശലക്ഷത്തിലധികം പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ, 3,000-ലധികം ഇ-റൊട്ടേറ്റിംഗ് സെലക്ഷൻ, പ്രൈം റീഡിംഗിൽ പുസ്‌തകങ്ങളും മാഗസിനുകളും കോമിക്‌സും പ്രൈം ഗെയിമിംഗിലൂടെ പ്രതിമാസ ഫ്രീ-ഇൻ ഗെയിം കണ്ടന്‍റിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്‌സസ് എന്നിവയുണ്ടാകും.

 

Tags: Amazon FashionValentine's Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാലന്‌റയിന്‍സ് ഡേയില്‍ കമിതാക്കളുടെ ആത്മഹത്യ: അവസാന വാട്ട്‌സ് ആപ്പ് സന്‌ദേശം ലഭിച്ചു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

World

ജിഹാദികൾക്ക് പൂക്കളും ഹറാമോ ? ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിറ്റ കട അടിച്ച് തകർത്തു : ഭക്ഷണശാലയും അടപ്പിച്ചു

Business

ഇന്നാണ് ബ്ലാക് ഫ്രൈഡെ.. ലോകം മൊത്തം ഓഫറുകളുമായി കമ്പനികള്‍

Business

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഒരുങ്ങി ആമസോൺ ഫാഷൻ; സ്റ്റൈലിഷ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.