Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎയുടെ സാമ്പത്തിക കെടുകാര്യസ്ഥത; ഫെബ്രു. 10ന് ധവളപത്രം പ്രസിദ്ധീകരിക്കും

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Feb 7, 2024, 02:33 pm IST
in India

ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതകളെപ്പറ്റി ധവളപത്രമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 10ന് പാര്‍ലമെന്റില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ധവളപത്രം അവതരിപ്പിക്കും. ഇതിനായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. യുപിഎ കാലത്തെ രാജ്യത്തിന്റെ സാമ്പത്തിക ദുരവസ്ഥയും അതു സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതങ്ങളും വിശദമാക്കുന്നതാണ് ധവളപത്രം. അക്കാലത്ത് ചെയ്യാന്‍ സാധിക്കുമായിരുന്ന സാമ്പത്തിക നടപടികളും പ്രതിപാദിക്കും.

ബജറ്റ് സമ്മേളനം ഫെബ്രുവരി പത്തുവരെ നീട്ടിയതായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ട്. രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ആക്രമണം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ധവളപത്രം വഴി ലക്ഷ്യമിടുന്നത്. യുപിഎയുടെ പത്തുവര്‍ഷവും എന്‍ഡിഎയുടെ പത്തുവര്‍ഷവും തമ്മിലുള്ള താരതമ്യം പ്രധാന അജണ്ടയായി കേന്ദ്രസര്‍ക്കാരും ബിജെപിയും ജനങ്ങള്‍ക്ക് മുന്നിലേക്ക് വെയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. യുപിഎ കാലത്തെ കെടുകാര്യസ്ഥതകള്‍ വ്യക്തമാക്കി പ്രത്യേക ധവളപത്രം ഇറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും പട്ടികജാതി പട്ടികവര്‍ഗ്ഗ ലിസ്റ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ രാജ്യസഭ ഇന്നലെ പാസാക്കി. ജമ്മു കശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന നിയമ ഭേഗതി ബില്‍ ലോക്സഭയും പാസാക്കി.

ലോക്സഭയില്‍ ഇന്നലെ ഡിഎംകെ അംഗം ടി.ആര്‍. ബാലു കേന്ദ്രസഹമന്ത്രി എല്‍. മുരുഗനെതിരെ മോശം പരാമര്‍ശം നടത്തിയത് വിവാദമായി. മന്ത്രിയെന്ന നിലയിലും എംപിയെന്ന നിലയിലും മുരുഗന്‍ യോഗ്യനല്ലെന്നായിരുന്നു ബാലുവിന്റെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരിനെതിരായ ബാലുവിന്റെയും എ. രാജയുടേയും നിരന്തര വ്യാജ പ്രചാരണങ്ങളെ സഭയില്‍ ചോദ്യം ചെയ്തതിനായിരുന്നു മുരുഗനെതിരായ വിവാദ പ്രസ്താവന. പട്ടികജാതിക്കാരനായ മന്ത്രിയെ ഡിഎംകെ അംഗം അപമാനിക്കുകയാണെന്നും മാപ്പ് പറയണമെന്നും കേന്ദ്രപാര്‍ലമന്ററികാര്യസഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ആവശ്യപ്പെട്ടു.

Tags: White paperEconomyUPI Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

Kerala

കേരളം വെന്റിലേറ്ററില്‍, ‘ധവളപത്രം’ പുറത്തിറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്‍

India

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

India

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപ ഇടപാടിലേക്ക് മാറ്റുമെന്ന പുടിന്റെ പ്രസ്താവനയില്‍ ഞെട്ടി ട്രംപ്; ഡോളര്‍ തകരുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.