Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചെമ്പില്‍ ചൈനയെ വെല്ലാന്‍ അദാനി; ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഇന്ത്യയിൽ ഒരുങ്ങുന്നു; 10 ലക്ഷം ടൺ പ്ലാന്‍റ് അടുത്ത മാസം മുതല്‍

ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്‌ക്കുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 04:52 pm IST
in Business

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്‌ക്കുകയാണ് ലക്ഷ്യം.

പതിനായിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ പ്ലാന്‍റ് മാർച്ച് അവസാനത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും . 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാൻ്റ് 2029-ഓടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. വൈദ്യുത വാഹനങ്ങൾ (EV), ചാർജിംഗ് ഇൻഫ്രാസ്ട്രക് ചര്‍, സോളാർ ഫോട്ടോവോൾട്ടെയ്‌ക് (PV), കാറ്റിൽ നിന്നുള്ള ഊർജ്ജം, ബാറ്ററികൾ തുടങ്ങിയവയ്‌ക്ക് ചെമ്പ് അത്യന്താപേക്ഷിതമാണ്.

പെട്രോള്‍, ഡീസല്‍ തുടങ്ങിയ പ്രകൃതിയില്‍ നിന്നും നേരിട്ടെടുക്കുന്ന ജൈവ ഇന്ധനത്തിന് ബദലായി ഇലക്ട്രിക് കാറില്‍ ഉപയോഗിക്കാനുള്ള പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള ഒരു പ്രധാന ലോഹമാണ് ചെമ്പ്. ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയാണ് ചൈന. ലോകത്തില്‍ ഖനികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ചെമ്പില്‍ 8.6 ശതമാനം ചൈനയാണ് ഉല്‍പാദിപ്പിക്കുന്നത്.

ചെമ്പിന്റെ ഉത്പാദനം ഇന്ത്യയും അതിവേഗം വർദ്ധിപ്പിക്കുകയാണ്. അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉപസ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ) രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ കോപ്പർ ഉല്‍പാദിപ്പിക്കാനാകുന്ന റിഫൈനറിയാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം ടൺ ശേഷിയാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. 2023-ൽ രാജ്യം റെക്കോഡ് 1,81,000 ടൺ ചെമ്പ് ഇറക്കുമതി ചെയ്തിരുന്നു.

 

Tags: Solar photovoltaicKCLchinaFossilAdaniGautam adaniSolarElectric vehiclecopper plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.