കൊച്ചി: ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്. ഇയാളുടെ ബാഗേജിനുള്ളിൽ നിന്നും എട്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച 3299 ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനയിൽ കസ്റ്റംസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: